News

പുരോഹിതരെ ആക്രമിച്ച സംഭവം; കേസ് എടുത്ത് പൊലീസ്

ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപ്പൂരിൽ രണ്ട് ക്രിസ്ത്യൻ പുരോഹിതർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ കേസ് എടുത്ത് പൊലീസ്. നാല് ദിവസത്തിന് ശേഷമാണ് പൊലീസ് കേസ് എടുക്കുന്നത്. പുരോഹിതരെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത്...

ഇ ഡി റെയ്ഡ്; ഗോകുലം ഗോപാലനെ ചെന്നൈയിലെത്തിച്ച് ഇ ഡി

ചെന്നൈ: ഗോകുലം ഗ്രൂപ്പ് ഉടമയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുന്നതിന് ചെന്നൈയിലെ അദ്ദേഹത്തിൻറെ ഓഫീസിൽ എത്തിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കോഴിക്കോട്ടെ ഓഫീസിൽ റെയ്ഡ് നടക്കുന്നതിനിടെയാണ് ഗോകുലം ഗോപാലൻ അടിയന്തരമായി ചെന്നൈയിൽ...

കഠിനംകുളത്ത് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

കഴക്കൂട്ടം: നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കഠിനംകുളം മുണ്ടൻ ചിറയിൽ വീട്ടിൽ സനീഷ് (30) മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ തീരദേശ പാതയിൽ വെട്ടുതുറയിലാണ് അപകടം. സനീഷ് അടക്കം നാലുപേർ യാത്ര ചെയ്ത കാർ നിയന്ത്രണം വിട്ട്...

സായ് എൽഎൻസിപിഇയിൽ ഒന്നാം അന്താരാഷ്ട്ര സ്ട്രെങ്ത് & കണ്ടീഷനിംഗ് കോഴ്സ് വിജയകരമായി നടത്തി

തിരുവനന്തപുരം: അത്ല റ്റിക്ക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ, സായ്‌യുമായി സഹകരിച്ച്, ആർഇസി ഫൗണ്ടേഷൻ്റെ പിന്തുണയോടെ, 2025 ജനുവരി 25 മുതൽ 30 വരെ തിരുവനന്തപുരത്തെ ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷനിൽ...

സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.വഖ്‌ഫ് നിയമഭേദഗതി ബില്ല്: മുസ്‌ലിങ്ങളുടെ സ്വത്ത് പിടിച്ചെടുക്കാനുള്ള സംഘ്പരിവാർ പദ്ധതി – വെൽഫെയർ പാർട്ടി

ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിൻ്റെ സ്വത്ത് പിടിച്ചെടുക്കുന്നതിനുള്ള സംഘ്പരിവാർ ഭരണകൂടത്തിന്റെ വംശീയ പദ്ധതിയുടെ ഭാഗമാണ് വഖ്ഫ് നിയമഭേദഗതി ബില്ലെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി പറഞ്ഞു. പൗരത്വ ഭേദഗതി നിയമം, മുത്വലാഖ്,...

Popular

Subscribe

spot_imgspot_img
Telegram
WhatsApp