കണിയാപുരം ചാന്നാങ്കരയിൽ വാഹനാപകടത്തിനിടെ നാടൻ ബോംബ് പൊട്ടിത്തെറിച്ചു
കഠിനംകുളം: കണിയാപുരം ചാന്നാങ്കരയിൽ വാഹനാപകടത്തിനിടെ നാടൻ ബോംബ് പൊട്ടിത്തെറിച്ചു.
ഇന്ന് രാവിലെ 8.30 ഓടെ തിരുവനന്തപുരം ജില്ലയിലെ കണിയാപുരം കഠിനംകുളം ചാന്നാങ്കരയിൽ ഫാത്തിമ ആഡിറ്റോറിയത്തിന് സമീപമാണ് സംഭവം.
അമിത...
തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ ഐകകണ്ഠേന പ്രമേയം പാസാക്കി നിയമസഭ. ഇക്കോ സെന്‍സിറ്റീവ് സോണില്‍ നിയമനിര്‍മാണം വേണം. കേന്ദ്രം നിയമനിര്‍മാണം നടത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
വനംമന്ത്രി എ കെ ശശീന്ദ്രനാണ് പ്രമേയം അവതരിപ്പിച്ചത്. സുപ്രീം...
തിരുവനന്തപുരം: ട്രാന്‍സ്ജെന്റര്‍ എന്ന ഇംഗ്ലീഷ് പദത്തിന് തത്തുല്യമായ പദം മലയാളത്തില്‍ നിലവിലില്ല. ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് മാന്യമായ പദവി നല്‍കാനുതകുന്ന, അവരെ അഭിസംബോധന ചെയ്യാന്‍ പര്യാപ്തമായ പദം കണ്ടെത്താന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ദേശിക്കുന്നു. പദനിര്‍ദ്ദേശത്തിനായി ഒരു...
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ സജി ചെറിയാനെതിരെ പൊലീസ് കേസെടുത്തു. ഭരണഘടനയെ അവഹേളിച്ചെന്ന കുറ്റം ചുമത്തി കീഴ്വായ്പൂര്‍ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന...