തിരുവനന്തപുരം: പാലക്കാട് തങ്കം ആശുപത്രിയ്ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിയ്ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം ഉപയോഗിക്കുന്നത്.
കളക്ടര്‍ ചെയര്‍മാനും...
ലണ്ടന്‍: യുകെയില്‍ ധന, ആരോഗ്യ മന്ത്രിമാരായ ഋഷി സനക്കും സാജിദ് ജാവിദും രാജിവച്ചു. ഇരുവരും പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ മന്ത്രിസഭയിലെ പ്രധാന അംഗങ്ങളാണ്. സര്‍ക്കാര്‍ വിടുന്നതില്‍ ദുഃഖമുെണ്ടന്നും എന്നാല്‍ ഇതേ രീതിയില്‍ തുടരാനാവില്ലെന്നും...
ന്യൂഡല്‍ഹി: രാജ്യത്തിന്റെ 16-ാമത് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുളള വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ മാസം 19-വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. അടുത്ത മാസം ആറിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. പാര്‍ലമെന്റിലെ ഇരു സഭകളിലേയും അംഗങ്ങള്‍ അടങ്ങുന്ന ഇലക്ടറല്‍...
തിരുവനന്തപുരം: കേരളത്തില്‍ പരക്കെ കനത്ത മഴയും മോശം കാലാവസ്ഥയും തുടരുന്നു. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന്...