News

കഴക്കൂട്ടത്ത് പട്ടാപ്പകല്‍ വീട്ടമ്മയെ തള്ളി വീഴ്ത്തി മാല പിടിച്ചുപറിച്ച് കടന്നു: മോഷ്ടാക്കളെ പിടികൂടാനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി കഴക്കൂട്ടം പോലീസ്

കഴക്കൂട്ടം: പട്ടാപ്പകല്‍ ബൈക്കില്‍ എത്തിയ രണ്ടു പേര്‍ വീട്ടമ്മയെ തള്ളി നിലത്തിട്ട് മാല പൊട്ടിച്ചു രക്ഷപ്പെട്ടു. കഴക്കൂട്ടം പൊലീസ് സ്റ്റേഷന് 100 മീറ്റര്‍ മാത്രം അകലെ സര്‍വീസ് റോഡില്‍ ഡിഡിആര്‍സിക്കു സമീപം വച്ചാണ്ഇന്നലെ...

മഹാരാഷ്ട്രയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാഹുല്‍ നര്‍വേക്കര്‍ സ്പീക്കര്‍

മുംബൈ: ബിജെപിയുടെ രാഹുല്‍ നര്‍വേക്കറും ശിവസേനയുടെ രാജന്‍ സാല്‍വിയും തമ്മില്‍ നന്ന പോരാട്ടത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാഹുല്‍ നര്‍വേക്കര്‍ മഹാരാഷ്ട്ര സ്പീക്കര്‍. 164 വോട്ടുകളുടെ പിന്തുണയോടെയാണ് എന്‍ഡിഎ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാഹുല്‍ നര്‍വേക്കര്‍ വിജയിച്ചത്....

യുപിയില്‍ ക്ഷേത്രത്തിനുള്ളില്‍ അരുംകൊല: ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അയോധ്യയിലാണ് സംഭവം. അമേഠി സ്വദേശിയായ പങ്കജ് ശുക്ല(35)യാണ് മരിച്ചത്. ബന്ധുക്കള്‍തന്നെയാണ് ശുക്ലയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ബന്ധുക്കളുമായി ഇയാള്‍ നേരത്തെ തര്‍ക്കത്തിലായിരുന്നുവെന്ന് പൊലീസ്...

ബസ് കൊക്കയിലേക്ക് മറിഞ്ഞ് 19 പേര്‍ മരിച്ചു; 14 പേര്‍ക്ക് പരിക്കേറ്റു

ക്വറ്റ: പാക്കിസ്ഥാനില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 19 പേര്‍ മരിക്കുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റാവല്‍പിണ്ടിയില്‍ നിന്ന് ക്വറ്റയിലേക്ക് പോകുകയായിരുന്ന ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ഡാനിസറിനടുത്തുള്ള റോഡില്‍ നിന്ന് ബസ് തെന്നിമാറിയാണ്...

കിലയില്‍ സീറ്റൊഴിവ്; ജൂലൈ പത്തുവരെ അപേക്ഷിക്കാം

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കേരള ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റിന്റെ അക്കാഡമിക് ഡിവിഷന്‍ കിലെ- ഐഎഎസ് അക്കാഡമിയില്‍ പുതിയ ബാച്ചിലേക്ക് ഏതാനും സീറ്റുകളില്‍...

Popular

Subscribe

spot_imgspot_img
Telegram
WhatsApp