spot_imgspot_imgspot_img

യുപിയില്‍ ക്ഷേത്രത്തിനുള്ളില്‍ അരുംകൊല: ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

Date:

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അയോധ്യയിലാണ് സംഭവം. അമേഠി സ്വദേശിയായ പങ്കജ് ശുക്ല(35)യാണ് മരിച്ചത്.

ബന്ധുക്കള്‍തന്നെയാണ് ശുക്ലയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ബന്ധുക്കളുമായി ഇയാള്‍ നേരത്തെ തര്‍ക്കത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പുലര്‍ച്ചെ ആറ് മണിയോടെയാണ് ക്ഷേത്രത്തിനുള്ളില്‍ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ശുക്ല രണ്ട് മാസമായി ക്ഷേത്രത്തിലാണ് താമസിച്ചിരുന്നതെന്നും പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം അയച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഇയാളുടെ ബന്ധു ഗുല്ലു മിശ്രയെ അറസ്റ്റ് ചെയ്തു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഹജ്ജ് നടപടികള്‍ക്ക് തുടക്കം; കരിപ്പൂരില്‍ നിന്ന് യാത്രയാകുന്നത് 969 യാത്രക്കാര്‍

കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങള്‍...

തെരഞ്ഞെടുപ്പ് തോല്‍പിച്ചത് ഗോവിന്ദനും വിജയരാഘവനും; നിലപാടുകള്‍ തിരിച്ചടിച്ചു; സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ കുറിച്ചുള്ള സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ...

മുഖ്യമന്ത്രി കോണ്‍ഗ്രസിന്റേത്; ലീഗിന് അവിടെ എന്ത് കാര്യമെന്ന് സുകുമാരന്‍ നായര്‍; പ്രശ്‌നം ഉണ്ടാക്കിയത് ലീഗ്

കോട്ടയം: കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി നിര്‍ണയ ചര്‍ച്ചകള്‍ അനന്തമായി നീളുന്നതില്‍ ലീഗ് അടക്കമുള്ള...

മന്ത്രിസഭ ഇപ്പോഴും തയ്യാറായില്ല; ഭരണസ്തംഭനം ഒഴിവാക്കാന്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി

  തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസമായിട്ടും പുതിയ മന്ത്രിസഭ തയ്യാറാകാത്തതോടെ...
Telegram
WhatsApp