News

ബിബിസി ഓഫീസുകളിൽ ആദായനികുതി പരിശോധന

ഡൽഹി: ബിബിസി ഓഫീസുകളിൽ ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധന. ഡൽഹിയിലെയും മുംബൈയിലെയും ഓഫീസുകളിലാണ് റെയ്‌ഡ്‌ നടക്കുന്നത്. ഇന്നു രാവിലെയാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ബിബിസി ഓഫിസുകളിൽ എത്തിയത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെൻററി...

ജനങ്ങളെ ഭയന്ന് മുഖ്യമന്ത്രി എത്ര നാൾ ഇങ്ങനെ ഓടും; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഊരി പിടിച്ച വാളിനിടയിലൂടെ നിർഭയനായി നടന്നു എന്ന് വീമ്പിളക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു സ്വന്തം നാട്ടിലെ ജനങ്ങളെ ഭയന്നു ഓടുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു രൂക്ഷമായ വിലക്കയറ്റം...

എം ജി റോഡിൽ വൻ ഗതാഗതക്കുരുക്ക്; ജനം വലഞ്ഞു

തിരുവനന്തപുരം: എം ജി റോഡിൽ രാവിലെ മുതൽ വൻ ഗതാഗതക്കുരുക്ക്. സ്കൂൾ വാഹനങ്ങളും ആംബുലൻസുകളും കുരുക്കിൽ കുടുങ്ങി. സെക്രട്ടറിയറ്റിന് മുന്നിൽ കോൺഗ്രസിന്റെ രാപകൽ സമരം റോഡടച്ച് നടത്തിയതിനെ തുടർന്നാണ് ഗതാഗതക്കുരുക്കുണ്ടായത്. നേതാക്കളുടേയും പ്രവർത്തകരുടേയും...

ബെംഗളൂരുവിൽ വിദഗ്ധ ചികിത്സയ്ക്ക് എത്തിയ ഉമ്മൻചാണ്ടിയെ സ്കാനിംഗിന് വിധേയനാക്കി

ബെംഗളൂരു: ബെംഗളൂരുവിൽ വിദഗ്ധ ചികിത്സയ്ക്ക് എത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സ്കാനിംഗിന് വിധേയനാക്കിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ബെംഗളുരുവിലെ എച്ച്സിജി ആശുപത്രിയിലാണ് പരിശോധനകൾ നടത്തിയത്. ഡോ. യു എസ് വിശാൽ റാവുവാണ് ഉമ്മൻചാണ്ടിയുടെ ചികിത്സയ്ക്ക്...

കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തു നിന്നും സുധാകരനെ മാറ്റണമെന്ന ആവശ്യവുമായി എം പിമാർ രംഗത്ത്

ന്യൂഡൽഹി: കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തുനിന്നും കെ സുധാകരനെ മാറ്റണമെന്നാവശ്യപ്പെട്ട് എം പിമാർ രംഗത്തെത്തിയെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ ഏഴോളം എംപിമാരാണ് സുധാകരന്‍റെ പ്രവർത്തനത്തിൽ അതൃപ്തി ഉണ്ടെന്ന് ഹൈക്കമാൻഡിൽ അറിയിച്ചത്. കൂടാതെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തു...

Popular

Subscribe

spot_imgspot_img
Telegram
WhatsApp