News

‘പശു ആലിംഗന ദിനം’ ആചരിക്കാൻ കേന്ദ്ര നിർദേശം

ന്യൂഡൽഹി: ‘പശു ആലിംഗന ദിനം’ ആചരിക്കാൻ കേന്ദ്ര നിർദേശം. പ്രണയ ദിനത്തിനു പകരം ‘പശു ആലിംഗന ദിന’മായി ആചരിക്കാനാണ് കേന്ദ്രം നിർദേശിക്കുന്നത്. ‘കൗ ഹഗ് ഡേ’ എന്ന നിർദേശം നൽകിയത് കേന്ദ്ര മൃഗസംരക്ഷണ...

ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയെന്ന മെഡിക്കൽ ബുള്ളറ്റിൻ. അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ഇന്നു ബെംഗളൂരുവിലേക്കു കൊണ്ടുപോകില്ല. ഉമ്മൻ ചാണ്ടിയെ എയർ ആംബുലൻസിന്റെ സഹായത്തോടെ ജർമനിയിൽ നടത്തിയ ചികിത്സയുടെ തുടർ...

ട്രാൻസ് ദമ്പതികൾക്ക് കുഞ്ഞ് പിറന്നു; ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി സിയയും സഹദും

കോഴിക്കോട്: ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി സിയയും സഹദും. ട്രാൻസ്ജെൻഡർ പങ്കാളികളായ കോഴിക്കോട് ഉമ്മളത്തൂരിലെ സിയയ്ക്കും സഹദിനും കുഞ്ഞു പിറന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു പ്രസവ ശസ്ത്രക്രിയ. സഹദും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന്...

രാഹുൽ ഗാന്ധിയ്‌ക്കെതിരെ ലോക്സഭയിൽ അവകാശലംഘന നോട്ടീസ്

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ ലോക്സഭയിൽ അവകാശ ലംഘന നോട്ടീസ്. ബിജെപിയാണ് രാഹുലിനെതിരെ നോട്ടീസ് നൽകിയത്. പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരവും വസ്തുതാ വിരുദ്ധവുമായ പ്രസ്താവന നടത്തിയതിനാണ് നോട്ടീസ് നൽകിയത്. രാഹുൽ ഗാന്ധിക്കെതിരെ നടപടി വേണമെന്നും രാഹുലിന്‍റെ...

റിപ്പോ നിരക്ക് വർധിപ്പിച്ച് ആർബിഐ

ന്യൂഡൽഹി: അടിസ്ഥാന പലിശ നിരക്ക് വീണ്ടും വർധിപ്പിച്ച് റിസർവ് ബാങ്ക്. പണപെരുപ്പം നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വർദ്ധനവ്. റിപ്പോ നിരക്ക് കാൽ ശതമാനമാണ് (0.25%) വർധിപ്പിച്ചത്. പണയ വായ്പാ നയ പ്രഖ്യാപനത്തിലായിരുന്നു...

Popular

Subscribe

spot_imgspot_img
Telegram
WhatsApp