News

ലൈഫ് മിഷൻ കോഴകേസ്; സ്വർണ്ണ പാത്രം കൊണ്ട് മൂടി വെച്ചാലും സത്യം പുറത്തുവരുമെന്ന് രമേശ് ചെന്നിത്തല

ഡൽഹി: ലൈഫ് മിഷൻ കോഴകേസിലെ എം ശിവശങ്കറിന്റെ അറസ്റ്റിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. ലൈഫ് മിഷൻ കോഴകേസില്‍ സ്വർണ്ണ പാത്രം കൊണ്ട് മൂടി വെച്ചാലും സത്യം പുറത്തുവരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ...

ബിബിസി ഓഫീസുകളിൽ റെയ്ഡ് തുടരുന്നു

മുംബൈ: ബിബിസി ഓഫീസുകളിൽ ആദായ നികുതി ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നു. രാത്രി വൈകിയും പരിശോധന നടന്നതായാണ് പുറത്തു വരുന്ന വിവരങ്ങൾ. മുംബൈയിലേയും ഡൽഹിയിലേയും ബിബിസി ഓഫീസുകളിലാണ് റെയ്ഡ് തുടരുന്നത്. ചില ജീവനക്കാരോട് ഓഫീസിൽ...

അപരിചിതയ്ക്ക് അവയവം നല്‍കിയ മണികണ്ഠനെ മന്ത്രി വീണാ ജോര്‍ജ് വിളിച്ച് നന്ദി അറിയിച്ചു

തിരുവനന്തപുരം: തന്റെ വൃക്കകളിലൊന്ന് അപരിചിതയായ യുവതിയ്ക്ക് നല്‍കിയ വയനാട് ചീയമ്പം പള്ളിപ്പടി സിപിഐ എം ബ്രാഞ്ച് സെക്രട്ടറി മണികണ്ഠനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫോണില്‍ വിളിച്ച് നന്ദിയറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്...

വെള്ളായണി ക്ഷേത്രത്തിലെ കാളിയൂട്ട് ഉത്സവത്തിനിടെ സംഘർഷം; പോലീസ് എയ്ഡ് പോസ്റ്റ് അടിച്ചു തകർത്തു

നേമം: വെള്ളായണി ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി പോലീസ് താത്കാലികമായി നിർമിച്ച എയ്ഡ് പോസ്റ്റ് അടിച്ചു തകർത്തു. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടുകൂടിയാണ് സംഭവങ്ങളുടെ തുടക്കം. വെള്ളായണി ക്ഷേത്രോത്സവത്തിന്റെ ഒന്നാം ദിവസമായിരുന്നു ഇന്നലെ. കമ്മിറ്റി...

ലൈഫ് മിഷൻ കോഴക്കേസ്; എം ശിവശങ്കർ അറസ്റ്റിൽ

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അറസ്റ്റിൽ. എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് ഇന്നലെ രാത്രി 11.45 ഓടെയാണ് ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് മൂന്ന് ദിവസം നീണ്ട...

Popular

1

Subscribe

spot_imgspot_img
Telegram
WhatsApp