തൃശൂര്‍: തൃശൂരിൽ വെടിക്കെട്ട് പുരയില്‍ സ്ഫോടനം. വടക്കാഞ്ചേരി കുണ്ടന്നൂരിലാണ് സ്ഫോടനം നടന്നത്. തൃശൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളുടെ ഉത്സവങ്ങള്‍ക്ക് വേണ്ടി വെടിക്കോപ്പുകൾ ഉണ്ടാക്കുന്ന പുരയിലാണ് അപകടം നടന്നത്. സ്ഫോടനത്തിൽ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു....
ചിറയിൻകീഴ്: കൊലപാതക കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിലെ പ്രതി ചിറയിൻകീഴിൽ അറസ്റ്റിൽ. പെരുംകുഴി കാട്ടുവിള വീട്ടിൽ അമ്പു എന്ന് വിളിക്കുന്ന വിപിനെയാണ് പെരുംകുഴി നാലുമുക്കിൽ വെച്ച് ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു.
2019ൽ...
പെഷാവാർ: പാക്കിസ്ഥാനിലെ പെഷാവറില്‍ മുസ്‌ലിം പള്ളിയിൽ ചാവേറാക്രമണം. ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 28 പേർ കൊല്ലപ്പെട്ടു. 150 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ ഒട്ടേറെപ്പേരുടെ നില അതീവഗുരുതരമാണെന്ന് പെഷാവറിലെ ലേഡി റീഡിങ് ആശുപത്രി വക്താവ്...
തിരുവനന്തപുരം: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് പിന്തുണയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി. ജയരാജന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെറ്റ് പറ്റാത്തവരായി ആരുമില്ലെന്ന് ഇപി ജയരാജൻ പറഞ്ഞു. എഴുത്തിലും വാക്കിലും...
കൊച്ചി: കരിയര്‍ കൗണ്‍സിലര്‍മാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തൃശൂര്‍ ആസ്ഥാനമായ ഒലീവിയ ഫൗണ്ടേഷന്‍ സൗജന്യ പരിശീലനം നല്‍കുന്നു. രണ്ട് ലെവലുകളിലായി ഒരു ലക്ഷം രൂപയിലധികം മൂല്യമുള്ള ഇന്റര്‍നാഷണല്‍ കരിയര്‍ കൗണ്‍സിലര്‍ സര്‍ട്ടിഫിക്കേഷന്‍ (ഐസിസി) കോഴ്സാണ് ഫൗണ്ടേഷന്‍ തികച്ചും...