തിരുവനന്തപുരം: ആശുപത്രിയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു. ശ്വാസകോശ അണുബാധയെത്തുടർന്ന് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദ്ദേശപ്രകാരമാണ് ആരോഗ്യമന്ത്രി ആശുപത്രിയിലെത്തി...
കിളിമാനൂർ: കിളിമാനൂർ പാപ്പാല 'ശ്രീവത്സത്തിൽ സുരേഷ്‌രാജ് (59) അന്തരിച്ചു. കേരളാ പോലീസിൽ അസിസ്റ്റന്റ് കമാണ്ടന്റ് ആയി വിരമിച്ചു. യൂണിവേഴ്സിറ്റി തലത്തിലും ജില്ലാ തലത്തിലും അമച്ച്വർ അത് ലറ്റിക് മീറ്റുകളിലും100 മീറ്റർ ഓട്ടത്തിലും 4x100...
തുർക്കി: തുർക്കിയിലും സിറിയയിലും ഉണ്ടായ അതിശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 4,300 കടന്നുവെന്ന് റിപ്പോർട്ട്. തുർക്കിയിൽ മാത്രം 2,900 പേർ മരിച്ചു. 15,000 ൽ ഏറെ പേർക്ക് പരിക്കേറ്റതായും പ്രസിഡന്റ് തയിപ് എർദോഗൻ അറിയിച്ച....
പേരൂര്‍ക്കട: സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് സെറിമോണിയല്‍ പരേഡ് ചൊവ്വാഴ്ച (ഫെബ്രുവരി ഏഴ്) തിരുവനന്തപുരത്ത് പേരൂര്‍ക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടക്കും.
വൈകിട്ട് 4.45 ന് ആരംഭിക്കുന്ന പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിക്കും....
തിരുവനന്തപുരം: ഫെബ്രുവരി 7ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ഡിപ്ലോമ പരീക്ഷകൾ (റിവിഷൻ 2010) മാറ്റിവച്ചതായി സാങ്കേതിക പരീക്ഷ കൺട്രോളർ അറിയിച്ചു. മാറ്റിവെച്ച പരീക്ഷകൾ ഫെബ്രുവരി 14ന് ഉച്ചക്ക് ശേഷം 1 മണിമുതൽ 4:10 വരെ...