Politics

പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുക്കാന്‍ കൗണ്‍സിലര്‍മാര്‍ ഡല്‍ഹിക്ക്; ആര്‍.ശ്രീലേഖ ഒപ്പമില്ല; വിമാനത്തില്‍ എത്താമെന്ന് അറിയിപ്പ്

തിരുവനന്തപുരം: ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്ന ബിജെപി കൗണ്‍സിലര്‍മാരുടെ സംഘത്തിനൊപ്പം പോകാതെ വിട്ടുനിന്ന് ആര്‍.ശ്രീലേഖ. ആരോഗ്യപ്രശ്‌നങ്ങളാല്‍ മൂന്നുദിവസം ട്രെയിന്‍യാത്ര ബുദ്ധിമുട്ടാണെന്നും പ്രധാനമന്ത്രി വിരുന്നൊരുക്കുന്ന ദിവസം വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിക്കോളാമെന്നും ശ്രീലേഖ അറിയിച്ചതായാണ്...

2070 വരെയുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള ബജറ്റ്; എതിര്‍ക്കാനുള്ള സ്‌ക്രിപ്റ്റ് മുന്‍പേ റെഡിയാക്കി: സുരേഷ് ഗോപി

തൃശ്ശൂര്‍: കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് ദീര്‍ഘകാലത്തെ ദീര്‍ഘവീക്ഷണത്തോടെയുള്ളതാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. 2070 വരെയുള്ള ബജറ്റിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഭാവി ലക്ഷ്യം വച്ച് തയ്യാറാക്കിയ മികച്ച ബജറ്റാണെന്നും എതിര്‍ക്കാനുള്ള തിരക്കഥ മുന്നേകൂട്ടി തയ്യാറാക്കിയിരുന്നെന്നും...

ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതില്‍ അസ്വാഭാവികതയില്ലെന്ന് അടൂര്‍ പ്രകാശ്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി. രണ്ടര മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു. എസ്‌ഐടി ഉദ്യോഗസ്ഥര്‍ ചോദിച്ച എല്ലാകാര്യങ്ങള്‍ക്കും കൃത്യമായി മറുപടി നല്‍കിയിട്ടുണ്ട്....

വാലന്റൈന്‍സ് ഡേയില്‍ നന്ദി ഹില്‍സില്‍ പ്രവേശനമില്ല

ബെംഗളൂരു: പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ നന്ദിഹില്‍സില്‍ പ്രണയദിനത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടാവുകയില്ല. ഫെബ്രുവരി 14-ന് രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് സന്ദര്‍ശനവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അന്നേ ദിവസം ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് വിലയിരുത്തിക്കൊണ്ടാണ്...

പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍

കോട്ടയം: തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യുഡിഎഫ് നേതൃത്വം തനിക്ക് നിര്‍ദേശം നല്‍കിയതായി മാണി സി കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാലായില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തിലായിരിക്കും തന്റെ വിജയമെന്നും മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു....

Popular

Subscribe

spot_imgspot_img
Telegram
WhatsApp