spot_imgspot_imgspot_img

വാലന്റൈന്‍സ് ഡേയില്‍ നന്ദി ഹില്‍സില്‍ പ്രവേശനമില്ല

Date:

ബെംഗളൂരു: പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ നന്ദിഹില്‍സില്‍ പ്രണയദിനത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടാവുകയില്ല. ഫെബ്രുവരി 14-ന് രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് സന്ദര്‍ശനവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അന്നേ ദിവസം ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് വിലയിരുത്തിക്കൊണ്ടാണ് നിരോധനം. ബെംഗളൂരുവിനു സമീപമുള്ള ഏറ്റവും പ്രധാന ഹില്‍സ്റ്റേഷനായ നന്ദിഹില്‍സിലേക്ക് ദിവസേന നൂറു കണക്കിന് സഞ്ചാരികളാണ് എത്തുന്നത്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp