Politics

ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ സദ്യയും അന്നദാനവും സ്പോണ്‍സര്‍ ചെയ്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ സദ്യയും അന്നദാനവും സ്പോണ്‍സര്‍ ചെയ്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ആറ്റിങ്ങല്‍ എംപിയും യുഡിഎഫ് കണ്‍വീനറുമായ അടൂര്‍ പ്രകാശാണ് സദ്യ ഉദ്ഘാടനം ചെയ്തത്....

യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നടപടി അമ്പലക്കള്ളന്‍മാരെ അകത്താക്കുക: കെ.സി വേണുഗോപാല്‍; കേരള സര്‍ക്കാരിന് ആമയുടെ സ്വഭാവം

കാസര്‍ഗോഡ്: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചും കുറ്റപ്പെടുത്തിയും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ഇത്രമാത്രം വിരുദ്ധ വികാരമുള്ള സംസ്ഥാന സര്‍ക്കാര്‍ മുന്‍പ് ഉണ്ടായിട്ടില്ല. പിണറായി വിജയന്റെ പ്രവര്‍ത്തന ഫലമായി ജനങ്ങളെല്ലാം ബുദ്ധിമുട്ടിയിരിക്കുന്ന കാലത്താണ്...

കോണ്‍ഗ്രസിന്റെ കടക്കുപുറത്ത്; മുഖ്യമന്ത്രിക്കെതിരെ പരാതി പ്രവാഹം; അഞ്ചു ലക്ഷം കടന്ന് പരാതികള്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ആരംഭിച്ച 'കടക്കു പുറത്ത്' ഡിജിറ്റല്‍ ക്യാംപയിനിന് മികച്ച പ്രതികരണം. ക്യാംപയിന്‍ ആരംഭിച്ച് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ കൊണ്ട് തന്നെ ക്യാംപയിന്‍ പൊതുജനം ഏറ്റെടുത്തു കഴിഞ്ഞു.ഇതിനോടകം അഞ്ചേകാല്‍ ലക്ഷത്തിലധികം പരാതികളാണ്...

യുഡിഎഫിന്റെ ‘പുതുയുഗ യാത്ര’ക്ക് കാസര്‍കോട് തുടക്കം

കാസര്‍കോട്: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന യുഡിഎഫിന്റെ 'പുതുയുഗ യാത്ര'ക്ക് കാസര്‍കോട് കുമ്പളയില്‍ തുടക്കമായി.. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പുതുയുഗ യാത്ര'യുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ടീം യുഡിഎഫ്'...

പക മൂത്ത് കുഞ്ഞികൃഷ്ണന് അന്ധത ബാധിച്ചു, ചാനലുകള്‍ക്ക് മുന്നില്‍ കണക്ക് അവതരിപ്പിക്കില്ല. ജനങ്ങള്‍ക്ക് മുന്നില്‍ കണക്ക് അവതരിപ്പിക്കും : കെകെ രാഗേഷ്

കണ്ണൂര്‍: ഇടത് വിരുദ്ധരെ ഉപയോഗിച്ചാണ് കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശന പരിപാടി നടത്തിയതെന്ന് സിപിഐഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്. പക മൂത്ത് കുഞ്ഞികൃഷ്ണന് അന്ധത ബാധിച്ചുവെന്നും കെക രാഗേഷ് പറഞ്ഞു. പുസ്തകപ്രകാശനത്തിന്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp