Politics

പക മൂത്ത് കുഞ്ഞികൃഷ്ണന് അന്ധത ബാധിച്ചു, ചാനലുകള്‍ക്ക് മുന്നില്‍ കണക്ക് അവതരിപ്പിക്കില്ല. ജനങ്ങള്‍ക്ക് മുന്നില്‍ കണക്ക് അവതരിപ്പിക്കും : കെകെ രാഗേഷ്

കണ്ണൂര്‍: ഇടത് വിരുദ്ധരെ ഉപയോഗിച്ചാണ് കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശന പരിപാടി നടത്തിയതെന്ന് സിപിഐഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്. പക മൂത്ത് കുഞ്ഞികൃഷ്ണന് അന്ധത ബാധിച്ചുവെന്നും കെക രാഗേഷ് പറഞ്ഞു. പുസ്തകപ്രകാശനത്തിന്...

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ നബിന്‍ കൊച്ചിയില്‍; ബിജെപി കോര്‍ കമ്മിറ്റി യോഗം ആരംഭിച്ചു

കൊച്ചി: ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ കൊച്ചിയിലെത്തി. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ നിതിന്‍ നബീനെ ബിജെപി പ്രവര്‍ത്തകര്‍ ആവേശകരമായ വരവേല്‍പ്പ് നല്‍കി. അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും മറ്റ് മുതിര്‍ന്ന നേതാക്കളും അദ്ദേഹത്തെ...

രാഹുല്‍ ഗാന്ധിയ്ക്ക് പരാതി നല്‍കി അതിജീവിത

തിരുവനന്തപുരം: തനിക്കെതിരെയുള്ള സൈബര്‍ ആക്രമണം തടയണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയ്ക്ക് പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അതിക്രമത്തിന് ഇരയായ യുവതി. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും പ്രിയങ്കാ ഗാന്ധിക്കും കെപിസിസി അധ്യക്ഷന്‍ സണ്ണി...

വി.എസ് അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷണ്‍ കുടുംബം സ്വീകരിക്കില്ല; ഏറ്റവും വലിയ പുരസ്‌കാരം ജനഹൃദയങ്ങളിലെ സ്ഥാനം: വി.എ അരുണ്‍കുമാര്‍

തിരുവനന്തപുരം: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന വി.എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി ലഭിച്ച പത്മവിഭൂഷണ്‍ സ്വീകരിക്കേണ്ടതില്ലെന്ന് കുടുംബം തീരുമാനിച്ചു. ജനഹൃദയങ്ങളില്‍ വി.എസിന് ലഭിച്ച സ്ഥാനമാണ് മറ്റേതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് മകന്‍ വി.എ അരുണ്‍കുമാര്‍ അറിയിച്ചു....

സിപിഐഎമ്മിനെ വെട്ടിലാക്കി വഞ്ചിയൂരിലും ഫണ്ട് തട്ടിപ്പ് വിവാദം; രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരന്‍ കോണ്‍ഗ്രസില്‍

തിരുവനന്തപുരം: സിപിഐഎമ്മിനെ ആകെ പ്രതിരോധത്തിലാക്കിയ പയ്യന്നൂരിലെ ധന്‍രാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിനു പിന്നാലെ തിരുവനന്തപുരത്തും ഫണ്ട് തട്ടിപ്പ് വിവാദം. 2008-ല്‍ വഞ്ചിയൂരില്‍ കൊല്ലപ്പെട്ട വിഷ്ണുവിന്റെ സഹോദരനാണ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം...

Popular

Subscribe

spot_imgspot_img
Telegram
WhatsApp