തിരുവനന്തപുരം: വയനാട് വന്യജീവി ആക്രമണത്തിൽ പ്രതികരണവുമായി മന്ത്രി എ കെ ശശീന്ദ്രൻ. വനംവന്യജീവി ആക്രമണത്തെ തുടർന്നുണ്ടാകുന്ന പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്ന് മന്ത്രി പറഞ്ഞു. എന്നാൽ ചില വാട്സ്ആപ്പ് ഗ്രൂപ്പുകളാണ് പ്രശ്നം സങ്കീര്‍ണമാക്കുന്നതെന്നും പ്രതിഷേധം അക്രമാസക്തമായാല്‍...
തിരുവനന്തപുരം: പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണം മുഖ്യവിഷയമായി തിരുവനന്തപുരം കാര്യവട്ടം സർക്കാർ കോളേജിലെ ജ്യോഗ്രഫി, സുവോളജി വകുപ്പുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിന് തുടക്കമായി. 'പശ്ചിമഘട്ട സംരക്ഷണ മാർഗങ്ങളും സാമൂഹിക ശാക്തീകരണവും' പ്രധാനചർച്ചയാകുന്ന...
തിരുവനന്തപുരം: കെ ബി ഗണേഷ് കുമാർ മന്ത്രിയാകാൻ യോഗ്യനെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. കെബി ഗണേഷ് കുമാറിൻ്റെ ഗുണവും ദോഷവും പരിശോധിച്ചിട്ടുണ്ട്. അതിനാൽ അദ്ദേഹത്തിൻ്റെ കാര്യത്തിൽ പുനർചിന്തയില്ല എന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാ...
കോഴിക്കോട്: മനുഷ്യരുടെയും വന്യമൃഗങ്ങളുടെയും അവകാശങ്ങൾ സന്തുലിതമായി പോവേണ്ടതുണ്ടെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. വന്യമൃഗങ്ങളെ വേട്ടയാടാൻ ലൈസൻസ് വേണണമെന്ന മാധവ് ഗാഡ്ഗിലിന്‍റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരെയും കൊല്ലണമെന്നല്ല താൻ പറഞ്ഞത്, വന്യമൃഗങ്ങള്‍ക്കും...