തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്തിന് സമീപം ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷീര കർഷകൻ മരിച്ചു. ബാലരാമപുരം പരുത്തിച്ചൽകോണം സ്വദേശി സന്തോഷാണ് മരിച്ചത്. 52 വയസായിരുന്നു.
വഴിമുക്ക് കല്ലമ്പലത്ത് വച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് സന്തോഷ് സഞ്ചരിച്ച ഇരുചക്ര...
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മകനെ ട്യൂഷൻ ക്ലാസിൽ കൊണ്ടുവിടാൻ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കാറും ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
തോട്ടയ്ക്കാട് സ്വദേശി മീന (40) യാണ് മരിച്ചത്....
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്വകാര്യ റിസോർട്ട് മാനേജർ മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞം കോട്ടുകാല്‍ പുന്നവിള റോഡരികത്ത് മരിയൻ വില്ലയിൽ എ ജോസ് (60) ആണ് മരിച്ചത്.
കഴിഞ്ഞ മാസം 27നായിരുന്നു...
തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്തിനടുത്തുണ്ടായ വാഹനാപകടത്തിൽ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. പുതിയതുറ സ്വദേശി ഷാനു(16) വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിയായ ജയ്സൺ (17) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് വിഴിഞ്ഞം മുല്ലൂര്‍ ഭദ്രകാളി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടമുണ്ടായത്....
തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് സ്കൂൾ ബസ് മറിഞ്ഞ് അപകടം. സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു കയക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. അപകടത്തിൽ 15 കുട്ടികൾക്ക് നിസാര പരുക്കേറ്റു.
വിപിഎസ് മലങ്കര...