Tag: Accident

Browse our exclusive articles!

ഹത്രസ് ദുരന്തത്തിൽ മരണ സഖ്യ 130 കടന്നു

ഹത്രസ്: ഉത്തര്‍പ്രദേശിലെ ഹാത്രാസിൽ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം ഉയരുന്നു. നിലവിൽ മരിച്ചവരുടെ എണ്ണം 130 കടന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്‌. 116 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 100 സ്ത്രീകളും...

തിരുവനന്തപുരം വെൺപാലവട്ടം അപകടം; സഹോദരിക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം വെൺപാലവട്ടത്ത് സ്കൂട്ടറിൽ നിന്നും വീണ് കോവളം സ്വദേശിനി മരിച്ച സംഭവത്തിൽ യുവതിയുടെ സഹോദരിക്കെതിരെ കേസെടുത്ത് പോലീസ്. അശ്രദ്ധമായും അമിത വേഗത്തിലും വാഹനമോടിച്ചതാണ് അപകട കാരണമെന്ന് ചൂണ്ടിക്കാണിച്ചാണ് പോലീസ് കേസ് രജിസ്റ്റർ...

തിരുവനന്തപുരം ദേശീയപാതയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് സർവ്വീസ് റോഡിലേക്ക് വീണ് അപകടം: കോവളം സ്വദേശിനി മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ദേശീയ പാതയിൽ അപകടം. അപകടത്തിൽ കോവളം സ്വദേശിക്ക് ദാരുണാന്ത്യം. ദേശീയ പാതയിൽ വെൺപാലവട്ടത്താണ് സംഭവം നടന്നത്. കോവളം സ്വദേശിനിയും സഹോദരിയും കുഞ്ഞും സ്കൂട്ടറിൽ പോകുന്നതിന്റെ വാഹനത്തിന്റെ നിയന്ത്രണം വിട്ട്...

സഹോദരിയുടെ വിവാഹത്തിന് എടുത്ത കാർ തിരികെ കൊണ്ടു പോകുന്നതിനിടെ അപകടത്തിൽപ്പെട്ട് കഠിനംകുളം മരിയനാട് സ്വദേശിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളം മരിയനാട് സ്വദേശി വാഹനാപകടത്തിൽ മരിച്ചു. കഠിനംകുളം മരിയനാട് സ്വദേശി അജിത് ബനാൻസാണ് മരിച്ചത്. 23കാരനായ ഇയാൾ മത്സ്യത്തൊഴിലാളിയാണ്. സഹോദരിയുടെ കല്യാണത്തിനു കൊണ്ടു വന്ന കാർ തിരികെ കൊണ്ടു വരവേയാണ് അപകടം...

കിളിമാനൂരിലെ ടാങ്കര്‍ ലോറി അപകടം; സമീപത്തെ കടകളടപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ ഇന്ധന ടാങ്കര്‍ ഉയർത്താനുള്ള ശ്രമം തുടരുകയാണ്. വലിയ ക്രയിനുകൾ ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ടാങ്കർ മറിഞ്ഞ സമയത്ത് തോട്ടിലേക്ക് ഇന്ധനം ചോർന്നിരുന്നു. മുൻകരുതലിന്റെ ഭാഗമായി സംഭവം...

Popular

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ!

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ! കണിയാപുരം: കേന്ദ്ര സർക്കാർ അംഗീകൃത സമത്വ...

Subscribe

spot_imgspot_img
Telegram
WhatsApp