തിരുവനന്തപുരം: ജ്വല്ലറികളിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ വാങ്ങി സ്റ്റോപ്പ് ചെക്ക് നല്കി കബളിപ്പിച്ചിരുന്ന കേസിൽ ഒരു പ്രതി കൂടി പിടിയിൽ. ഒന്നാം പ്രതി ഷാർമിളയുടെ സഹായിയും കബളിപ്പിക്കപ്പെട്ട് കിട്ടുന്ന സ്വർണ്ണം വാങ്ങുകയും ചെയ്തിരുന്ന സ്റ്റീവിനെയാണ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. തിരുവനന്തപുരം പ്രാവച്ചമ്പലത്ത് നടത്തിയ പരിശോധനയിൽ സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന 8.14 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ കഞ്ചാവുമായി വന്ന നേമം സ്വദേശി റെജിൻ റഹീമിനെ...
തിരുവനന്തപുരം: ആറ്റിങ്ങൽ കെ എസ് ആർ ടി സി ഡിപ്പോ പരിസരത്തു നിന്നും കഞ്ചാവുമായി രണ്ട് പേരെ പിടികൂടി. ബീമാപ്പള്ളി വള്ളക്കടവ് സ്വദേശികളായ അനസ്, സുകുമാരൻ എന്നിവരെയാണ് പിടികൂടിയത്.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ്...
തിരുവനന്തപുരം: ചിറയിൻകീഴിൽ കഞ്ചാവും വാറ്റുചാരായവുമായി പ്രതി പിടിയിൽ. തീരദേശം കേന്ദ്രമാക്കി കഞ്ചാവും വാറ്റുചാരായവും വില്പന നടത്തി വന്ന യുവാവിനെയാണ് ചിറയിൻകീഴ് എക്സൈസ് പിടികൂടിയത്. അഴൂർ സ്വദേശിയായ പ്രദീഷ് (39 വയസ്സ്) ആണ് എക്സൈസിന്റെ...
തൃശൂർ: തൃശ്ശൂർ റൗണ്ടിനു സമീപം വൻതോതിൽ പുതുച്ചേരി മദ്യം സംഭരിച്ച് വില്പന നടത്തിയ പാലക്കാട് ആലത്തൂർ സ്വദേശിയെ എക്സൈസ് സ്പെഷ്യൽ സ്കോഡ് പിടികൂടി. എക്സൈസ് സ്പെഷ്യൽ സ്കോഡ് സർക്കിൾ ഇൻസ്പെക്ടർ A.T. ജോബിക്ക്...