തിരുവനന്തപുരം: പെരുമാതുറയിൽ പോലീസ് വാഹനം അടിച്ചു തകർത്ത മദ്യപാന സംഘം അറസ്റ്റിൽ. പോലീസ് സ്ട്രൈക്കർ ബസാണ് അഞ്ചംഗ സംഘം അടിച്ചു തകർത്തത്ത്. കഠിനംകുളം സ്വദേശികളായ സാജിദ് (20), അൽ അമീൻ (21), സാജിദ്...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്ത് അറസ്റ്റിൽ. വഴിയാത്രക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചുവെന്ന കേസിലാണ് അറസ്റ്റ്. വധശ്രമമാണ് ശ്രീജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
രാജാജി നഗർ സ്വദേശി സുരേഷ് കുമാറി(53)നെ ആക്രമിച്ച കേസിലാണ് നടപടി. കന്റോൺമെന്റ് പൊലീസാണ്...
തിരുവനന്തപുരം: തിരുവനന്തപുരം മണക്കാട്ടെ ക്ഷേത്രത്തിൽ വിഗ്രഹത്തിലെ സ്വർണം മോഷണം പോയി. മണക്കാട് മുത്താരിയമ്മന്‍ കോവിലിലാണ് മോഷണം നടന്നത്. സംഭവത്തിൽ പൂജാരിയെ അറസ്റ്റ് ചെയ്തു.
3 പവന്റെ മാല, ഒരു ജോടി കമ്മൽ, ചന്ദ്രക്കല എന്നിവയാണ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം മാല പൊട്ടിച്ചോടിയ പ്രതിയെ പിടികൂടി പൊലീസ്. അയിരൂരിലാണ് സംഭവം നടന്നത്. ഇലകമൺ തോണിപ്പാറ ബിന്ദു നിവാസിൽ സുലഭയുടെ മാലയാണ് മോഷണം പോയത്.
26 -കാരനായ...
തിരുവനന്തപുരം: നിരവധി മോഷണ കേസുകളിലെ പ്രതിയെ കഠിനംകുളം പോലീസ് പിടികൂടി. പെരുമാതുറ സ്വദേശി ഷാനുവാണ് (30) പിടിയിലായത്. പെരുമാതുറയും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് മോഷണം, പിടിച്ചുപറി, മയക്ക് മരുന്ന് കച്ചവടം ഉൾപ്പെടെ നടത്തി...