തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരന് കുത്തേറ്റു. വലിയതുറ സ്റ്റേഷനിലെ സി പി ഒ ആയ മനു (38) വിനാണ് കുത്തേറ്റത്. സംഭവത്തിൽ പ്രതിയെ പിടികൂടി. സജീവ് എന്നയാളെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ്...
തിരുവനന്തപുരം: തിരുവനന്തപുരം ധനുവച്ചപുരം കോളേജിൽ വിദ്യാർത്ഥിയ്ക്ക് മർദനം. ധനുവച്ചപുരം വി ടി എം എൻ.എസ്.എസ് കോളേജിലെ ഡിഗ്രി ഫൈനൽ വിദ്യാർത്ഥിയായ ദേവചിത്തിനാണ് അതിക്രൂരമായി മർദനമേറ്റത്. സംഭവത്തിൽ 6 പേർക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു.
എബിവിപി...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പെൺസുഹൃത്തിനെ കളിയാക്കിയെന്നാരോപിച്ച് വിദ്യാർഥിക്ക് സഹപാഠിയുടെ മർദനം. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. കല്ലമ്പലം കരവാരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ പുല്ലൂർമുക്ക് സ്വദേശിക്കാണ് മർദനമേറ്റത്.
കഴിഞ്ഞ ദിവസമാണ് വിദ്യാർഥിക്ക്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് സഹോദരിയെ ശല്യം ചെയ്യരുതെന്ന് വിലക്കിയ വിദ്യാർത്ഥിക്ക് കുത്തേറ്റു. പൂവാർ മദർ തെരേസ നഗർ സ്വദേശി മാർട്ടിൻ ബാബു (23) വിനാണ് കൈയിൽ കുത്തേറ്റത്. സംഭവത്തിൽ ബാലരാമപുരം സ്വദേശിയായ പ്രതിക്കെതിരെ വിഴിഞ്ഞം...
തിരുവനന്തപുരം: തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരന് ക്രൂര മർദനം. കുട്ടിയുടെ അമ്മയും സുഹൃത്തും ചേര്‍ന്ന് അതിക്രൂരമായി മര്‍ദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ചെമ്പഴന്തി ആനന്ദേശ്വരത്താണ് സംഭവം.
പോത്തന്‍കോട് സെന്റ് തോമസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ സനുഷിനെയാണ്...