Tag: attack

Browse our exclusive articles!

തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ വെട്ടി പരിക്കേൽപിച്ചു

കഴക്കൂട്ടം: സഹോദരൻമാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ വെട്ടി പരിക്കേൽപിച്ചു. പാങ്ങപ്പാറ കൈരളി നഗർ തിരുവാതിരയിൽ റെജി (40) നെയാണ് വെട്ടിയത്. സഹോദരൻ രാജീവ് (37) നെതിരെ കഴക്കൂട്ടം...

തിരുവനന്തപുരത്ത് പതിമൂന്നുകാരനോട് മുത്തച്ഛന്റെ ക്രൂരത; മരത്തിൽ കെട്ടിയിട്ട് തടി കൊണ്ട് പൊതിരെ തല്ലി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ചെറുമകനെ അതിക്രൂരമായി മർദിച്ച് മുത്തച്ഛൻ. തിരുവനന്തപുരം നഗരൂരിലാണ് പതിമൂന്നുകാരനോട് കൊടുംക്രൂരത കാണിച്ചത്. ചെറുമകനെ മരത്തിൽ കെട്ടിയിട്ട ശേഷം മുത്തച്ഛൻ തടിക്കഷണം കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. മുത്തച്ഛൻ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. അടിവയറ്റിനു ചവിട്ടേൽക്കുകയും...

തിരുവനന്തപുരത്ത് ഗാനമേളയ്ക്കിടെ സംഘർഷം; തടയാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് സംഘർഷം തടയാനെത്തിയ പോലീസുകാർക്കുനേരെ ആക്രമണം. കിളിമാനൂർ കരിക്കക‌ത്ത് ക്ഷേത്രത്തിൽ വച്ചാണ് സംഭവം നടന്നത്. ഞായറാഴ്ച രാത്രിയായിരുന്നു സംഘർഷം നടന്നത്. അമ്പലത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ച് ഗാനമേള സംഘടിപ്പിച്ചിരുന്നു. പരിപാടി നടക്കുന്നതിനിടെ സംഘർഷാവസ്ഥ ഉണ്ടാകുകയായിരുന്നു....

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം

തിരുവനന്തപുരം: എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം. കടകംപള്ളി സ്വദേശിയായ നന്ദന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇത് മൂന്നാം തവണയാണ് ആക്രമണം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. രണ്ടു...

തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിന് കുത്തേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിന് കുത്തേറ്റു. ഡിവൈഎഫ്ഐ കുമാരപുരം മേഖല പൊതുജനം യൂണിറ്റ് സെക്രട്ടറി പ്രവീൺ ജി ജെയെയാണ് ലഹരി മാഫിയ സംഘം ആക്രമിച്ചത്.ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. പ്രവീൺ ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയ...

Popular

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

Subscribe

spot_imgspot_img
Telegram
WhatsApp