തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യയെ വെട്ടി പൊലീസുകാരൻ. നെയ്യാറ്റിൻകര സ്റ്റേഷനിലെ പൊലീസുകാരനായ രഘുല്‍ ബാബു (35) ആണ് ഭാര്യ പ്രിയയെ കഴുത്തിന് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. നെയ്യാറ്റിൻകര മണലുവിള സ്വദേശിയാണ്. ശനിയാഴ്ചയാണ് സംഭവം നടന്നത്.
രഘുൽ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്താം ക്ലാസുകാരനെ പ്ലസ് ടു വിദ്യാർത്ഥികൾ ക്രൂരമായി ആക്രമിച്ചു. പള്ളിക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. ഉച്ചഭക്ഷണത്തിന് ശേഷമുള്ള ഇടവേള സമയത്തായിരുന്നു സംഭവം.
ആക്രമണത്തിൽ വിദ്യാർഥിയുടെ കഴുത്തിനും കാലിനുമടക്കം പരിക്കേറ്റിരുന്നു....
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റു. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. നടൻറെ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ വച്ചാണ് അപകടം നടന്നത്.
പരിക്കേറ്റ സെയ്ഫ് അലിഖാനെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
തിരുവനന്തപുരം: തിരുവനന്തപുരത്ത് കുത്തേറ്റ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്. തിരുവനന്തപുരം പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി അസ്‌ലമിന്‍റെ നിലയാണ് ഗുരുതമായി തുടരുന്നത്. കത്തി ശ്വാസകോശത്തിൽ തുളച്ചുകയറിയ നിലയിലാണ് അസ്ലമിനെ...
തിരുവനന്തപുരം: കഴക്കൂട്ടത്ത് വിജിലൻസ് സി ഐ ക്രൂരമായി മർദ്ദിച്ചെന്ന് യുവാവിന്റെ പരാതി. വിജിലൻസ് സി ഐ അനൂപ് ചന്ദ്രനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. അതെ സമയം സി ഐ യുവാവിനെതിരെയും പരാതി നൽകിയിരിക്കുകയാണ്. തന്നെ...