തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ പാർസൽ ലോറി മറിഞ്ഞ് അപകടം. ദേശീയപാതയിൽ കോരാണിക്ക് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും ഗുരുതര പരിക്കുകൾ ഇല്ല.
തിരുവനന്തപുരം ഭാഗത്തേക്ക് പോയ ലോറിയാണ് അപകടത്തിൽപെട്ടത്. ദേശീയപാത നിർമ്മാണം നടക്കുന്ന...
തിരുവനന്തപുരം: ആറ്റിങ്ങലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഊരുപൊയ്ക, ചെറുവള്ളിവിളാകം, രാഹുൽ വിലാസത്തിൽ കണ്ണൻ എന്ന് വിളിക്കുന്ന രാഹുലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 30 വയസായിരുന്നു. കൊല്ലായികടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമാണ് രാഹുലിനെ...
ആറ്റിങ്ങൽ: ഭരത് ഗോപി തുടക്കം കുറിച്ച് സമൂഹമന്മ ലക്ഷ്യമിട്ട് ആറ്റിങ്ങൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മാനവ സേവ വെൽഫെയർ സൊസൈറ്റി യുടെ ഈ വർഷത്തെ ഭരത് ഗോപി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
ഭരത് ഗോപി പുരസ്കാരം നടൻ...
ആറ്റിങ്ങൽ: ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി കലനികേതൻ സംസ്കാരിക സമിതിയും കണിയാപുരം പള്ളിനട റസിഡൻ്റ്സ് അസോസിയഷനും സംയുക്തമായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ജയ്ഹിന്ദ് ടിവി മുൻ ചീഫ് എഡിറ്റർ സണ്ണി കുട്ടി...
കഴക്കൂട്ടം: ഇന്ത്യൻ ദന്തൽ അസ്സോസിയേഷൻ ആറ്റിങ്ങൽ ശാഖയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സും , ദന്തൽ കിറ്റ് വിതരണവും ചെയ്തു. മൺവിള ഭാരതീയ വിദ്യാ ഭവനിൽ നടന്ന ചടങ്ങിൽ ദന്തൽ അസ്സോസിയേഷൻ ബ്രാഞ്ച് സി.ഡി.എച്ച്....