spot_imgspot_imgspot_img

ലോക ലഹരി വിരുദ്ധ ദിനാചരണം; ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

Date:

ആറ്റിങ്ങൽ: ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി കലനികേതൻ സംസ്കാരിക സമിതിയും കണിയാപുരം പള്ളിനട റസിഡൻ്റ്സ് അസോസിയഷനും സംയുക്തമായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ജയ്ഹിന്ദ് ടിവി മുൻ ചീഫ് എഡിറ്റർ സണ്ണി കുട്ടി എബ്രഹാം ഉൽഘാടനം ചെയ്തു.

പ്രശാന്തൻ കാണി ഐ.പി.എസ് മുഖ്യ പ്രഭാഷണം നടത്തി. മാധ്യമ പ്രവർത്തക പി.ആർ.പ്രവീണ ലഹരി വിരുദ്ധ സത്യ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കലാ നികേതൻ സംസ്കാരിക സമിതി ചെയർമാൻ എം.എ.ലത്തീഫ് അധ്യക്ഷത വഹിച്ചു. നാസർ, അനിൽ ലത്തീഫ്, ജസീം ഫൈസി എന്നിവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...

വേനൽക്കാലത്തെ പാമ്പ് ശല്യം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും...
Telegram
WhatsApp