കോഴിക്കോട്: കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ 2023ലെ തെരുവത്ത് രാമന്‍, പി. ഉണ്ണികൃഷ്ണന്‍, മുഷ്താഖ്, പി. അരവിന്ദാക്ഷന്‍ അവാര്‍ഡുകള്‍ക്ക് മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ പേരിലുള്ള അവാര്‍ഡ് മലയാളം...
തിരുവനന്തപുരം: ജസ്റ്റിസ് ഡി ശ്രീദേവി സ്മാരക അധ്യാപക പുരസ്കാരത്തിന് കഴക്കൂട്ടം ഗവ .എച്ച്. എസ് എസ് ലെ ഹിന്ദി അധ്യാപകനായ കെ.രാജേന്ദ്രൻ അർഹനായി. തിരുവനന്തപുരം പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ പ്രശസ്ത ഗായകൻ പന്തളം...
തിരുവനന്തപുരം: ഇന്ത്യന്‍ ഫോട്ടോജേണലിസ്റ്റ് സന ഇര്‍ഷാദ് മട്ടുവിന് കേരള മീഡിയ അക്കാദമിയുടെ വേള്‍ഡ് പ്രസ് ഫോട്ടോഗ്രഫി പ്രൈസ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്‌കാരം. മാര്‍ച്ച് 2 ന് വൈകിട്ട് 5...
തിരുവനന്തപുരം: ജസ്റ്റിസ് ഡി ശ്രീദേവി സ്മാരക അധ്യാപക പുരസ്കാരത്തിന് കഴക്കൂട്ടം ഗവ .എച്ച്. എസ് എസ് ലെ ഹിന്ദി അധ്യാപകനായ കെ.രാജേന്ദ്രൻ അർഹനായി. അധ്യാപനവും പാഠ്യേതര പ്രവർത്തനങ്ങളുടെ മികവ് മുൻനിർത്തിയാണ് അദ്ദേഹത്തിന് ഈ...
തിരുവനന്തപുരം: ജസ്റ്റിസ് ഡി ശ്രീദേവി സ്മാരക സാഹിത്യപുരസ്‌കാരം 2024 ഉഷാആനന്ദിന്. മാർച്ച് 5 ന് ജസ്റ്റിസ് ഡി ശ്രീദേവി അനുസ്മരണ വേദിയിൽ വെച്ച് മുൻ ഡെപ്യൂട്ടി സ്പീക്കർ വി. ശശിഎം എൽ എ...