കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണയും സ്വീകരിക്കുമെന്ന സൂചന നല്‍കി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. എസ്ഡിപിഐ പിന്തുണ എന്തിനാണ് വേണ്ടെന്ന് വയ്ക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. എസ്ഡിപിഐ അവരുടെ നിലപാട് പറഞ്ഞാല്‍...
ആലപ്പുഴ: അമ്പലപ്പുഴയിലെ പൊതുയോഗത്തില്‍ സിപിഐഎം വിട്ട് യുഡിഎഫ് പാളയത്തിലെത്തിയ ജി.സുധാകരനെ അവസരവാദിയെന്ന് വിളിച്ച് രൂക്ഷമായി വിമര്‍ശിച്ച് പിണറായി വിജയന്‍. അവസരവാദ നിലപാട് സ്വീകരിച്ചവര്‍ ചരിത്രത്തിന്റെ ചെളിക്കുണ്ടില്‍ വീണ് താഴുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അമ്പലപ്പുഴ...
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തീവച്ചു നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് സിപിഐഎം ഓഫീസ് കോണ്‍ഗ്രസുകാര്‍ അടിച്ചു തകര്‍ത്തു. വിഴിഞ്ഞം പുളിങ്കൊടിയിലാണ് സംഭവം. കഴിഞ്ഞ ദിവസം പ്രദേശത്ത് കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് സിപിഐഎം പ്രവര്‍ത്തകര്‍ തീവച്ചു നശിപ്പിച്ചിരുന്നു....