കഴക്കൂട്ടം: കർഷകരുടെ 10 ലക്ഷത്തോളം രൂപ തട്ടിയെടുത്ത ഹോർട്ടികോർപ്പിലെ കരാറുകാരനായ അക്കൗണ്ട് അസിസ്റ്റൻറ് അറസ്റ്റിൽ. കരമന തളിയിൽ സ്വദേശി കല്യാണ സുന്ദർ (36) നെയാണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്.
പോങ്ങുംമൂട് ബാബുജി നഗറിലെ...
കൊച്ചി: കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ മൂന്ന് പേർ പിടിയിയിലായതായി റിപ്പോർട്ട്. 5സി എന്ന ഫ്ളാറ്റിൽ താമസിച്ചിരുന്ന അഭയ കുമാറിനേയും കുടുംബത്തേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പതിനഞ്ച് വർഷമായി ഇവർ ഇവിടെ താമസിക്കുണ്ട്.
ഇന്ന് രാവിലെയാണ്...
കഴക്കൂട്ടം : സുഹൃത്തിനെ വെട്ടിപ്പരിക്കൽപ്പിച്ച പ്രതി പിടിയിൽ . പള്ളിത്തുറ, പുതുവൽ പുരയിടം തിരുഹൃദയ ലൈനിൽ ഡാനി റെച്ചൻസിനെ (35) ആണ് തുമ്പ പോലീസ് അറസ്റ്റു ചെയ്തത്. തുമ്പ സ്വദേശിയായ സന്തോഷിനെയാണ് വെട്ടി...