തിരുവനന്തപുരം: കരമനയാറ്റിൽ കാണാതായ വൃദ്ധയുടെ മൃതദ്ദേഹം കണ്ടെത്തി. വട്ടിയൂർക്കാവ് വേറ്റിക്കോണം സ്വദേശി പുഷ്പകുമാരി(67) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. അരുവിക്കര പാലത്തിനടിയിൽ മുളയിൽ തട്ടിയ നിലയിലാണ് മൃതദ്ദേഹം കിടന്നിരുന്നത്.
ഇവർ അണിഞ്ഞിരുന്ന ആഭരണങ്ങൾ വട്ടിയൂർകാവ് വീട്ടിൽ...
തിരുവന്തപുരം: കഠിനംകുളത്ത് വള്ളം മറിഞ്ഞ് കാണാതായ ആളിൻ്റെ മൃതദേഹം കണ്ടെത്തി. കഠിനംകുളം ചാന്നാങ്കര ഇടക്കാട്ടിൽ വീട്ടിൽ ബാബുവിനെയാണ് ഇന്ന് രാവിലെ 9.45 ഓടെ അപകടം നടന്ന കഠിനംകുളം കായലിൽ നിന്നും കണ്ടെത്തിയത്.
പ്രദേശത്തെ മത്സ്യതൊഴിലാളികളും...
പാലക്കാട്: കൊടുമ്പ് പഞ്ചായത്തിലെ കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് ലക്ഷം വീട് കോളനിയിലാണ് ഇന്നലെ വൈകിട്ടോടെ രണ്ടു യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ആരുടെ മൃതദേഹങ്ങൾ ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് തഹസിൽദാരുടെ സാന്നിധ്യത്തിൽ മൃതദേഹങ്ങൾ പുറത്തെടുത്തു.
സ്ഥലമുടമയെ ചോദ്യം...
കാട്ടാക്കട: കാട്ടാക്കട കണ്ടലയിൽ വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ടല അത്തം വീട്ടിൽ ഹരികൃഷ്ണൻ (60) ആണ് മരിച്ചത്. ഭാര്യയും മക്കളുമായി വർഷങ്ങളായി അകന്നു കഴിയുന്ന വ്യക്തയാണ് ഇയാൾ. കഴിഞ്ഞ അഞ്ചു...
കാട്ടാക്കട: കാട്ടാക്കടയിൽ വീടിനുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. 3 ദിവസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. 56 വയസുള്ള ഹരികൃഷ്ണനാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും മകളുമായി ഒന്നര വർഷത്തിലേറെയായി പിണക്കത്തിലാണ്.
വീടിനുള്ളിൽ...