തിരുവനന്തപുരം: തിരുവനന്തപുരത്ത് കുളത്തിൽ മുങ്ങിതാഴ്ന്ന യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ചെമ്പഴന്തി ഉദയഗിരി വായനശാലയ്ക്ക് സമീപം വാടകക്ക് താമസിക്കുന്ന എ അഖിൽ ആണ് മരിച്ചത്. 32 വയസായിരുന്നു. ശ്രീകാര്യം കരിമ്പുക്കോണം പുതുവൽ പുത്തൻ വീട്ടിൽ...
കൊച്ചി: മുൻ എംഎൽഎയും സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയുമായിരുന്ന പി രാജു അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. രാവിലെയോടെയാണ് മരണം സ്ഥിരീകരിച്ചത്.
അര്‍ബുദബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു....
തിരുവനന്തപുരം: കഠിനംകുളം പഞ്ചായത്തിൻ്റെ ആദ്യ വനിതാ പ്രസിഡൻ്റ് അന്തരിച്ചു. പുത്തൻതോപ്പ് മോളിലാൻ്റിൽ മോളി മെർലിനാണ് അന്തരിച്ചത്.
ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് സ്റ്റെല്ലസ് നെറ്റോയുടെ മകളാണ്. ഭർത്താവ് ആൻറണി ബാബു. മക്കൾ: അജിത് ലാൽ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും ഭർത്താവ് ആത്മഹത്യ ചെയ്യുകയും ചെയ്തു. വട്ടപ്പാറയിലാണ് സംഭവം. വട്ടപ്പാറ സ്വദേശികളായ ബാലചന്ദ്രൻ (67) ജയലക്ഷ്മി (63) എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്കു ശേഷമാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ...
കഴക്കൂട്ടം: ശ്രീകാര്യം പൗഡികോണത്ത് പതിനൊന്ന് വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൗഡികോണം സുഭാഷ് നഗറിൽ ആരാധികയെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.
മാതാപിതാക്കൾ വീട്ടിലില്ലായിരുന്ന സമയത്താണ് സംഭവം നടന്നതെന്ന് പോലീസ്...