Tag: death news

Browse our exclusive articles!

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു. മുംബൈയിൽ വച്ചായിരുന്നു അന്ത്യം. മുംബൈയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു സംഗീത് ശിവന്‍. യോദ്ധ, നിർണയം, ഗന്ധർവം തുടങ്ങിയ നിരവധി ചിത്രങ്ങൾ സംവിധാനം...

കഴക്കൂട്ടത്ത് വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കഴക്കൂട്ടം: വയോധികൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കാട്ടായിക്കോണം മണ്ണിൽ ഹൗസിൽ എ.ജി. ഈഷോ (73) ആണ് ട്രെയിൻ തട്ടി മാരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. കഴക്കൂട്ടം റെയിൽവേ...

സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു. 70 വയസായിരുന്നു. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സംവിധായകന് പുറമെ തിരക്കഥാകൃത്ത് എന്ന നിലയിലും ശ്രദ്ധേയനാണ് ഹരികുമാർ. മമ്മൂട്ടിയുടെ മികച്ച ചിത്രങ്ങളിൽ...

പെരുമാതുറയുടെ മത രാഷ്ട്രിയ സാമൂഹിക സാംസ്ക്കാരിക മേഖലകളിൽ നിറസാന്നിദ്ധ്യമായിരുന്ന തോണിച്ചാൽ എം.എ സലാം നിര്യാതനായി

പെരുമാതുറ: മാടൻവിള, തോണിച്ചാൽ എം.എ സലാം നിര്യാതനായി. 89 വയസായിരുന്നു. ഏറെ കാലമായി പെരുമാതുറയുടെ മത രാഷ്ട്രിയ സാമൂഹിക സാംസ്ക്കാരിക മേഖലകളിൽ നിറസാന്നിദ്ധ്യമായിരുന്നു എം എ സലാം. മാത്രമല്ല പെരുമാതുറ മേഘലയിൽ പാർട്ടി...

കണ്ടക്ടറുടെ ക്രൂര മർദനത്തിനിരയായ വയോധികൻ മരിച്ചു

കരുവന്നൂർ: കണ്ടക്ടറുടെ ക്രൂരമർദനത്തിനിരയായ വയോധികൻ മരിച്ചു. കരുവന്നൂർ സ്വദേശി പവിത്രനാണ് (68) ചികിത്സയിലിരിക്കെ മരിച്ചത്. ചില്ലറയെ ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് കണ്ടക്ടർ വയോധികനെ ക്രൂര മർദ്ദനത്തിനിരയാക്കിയത്. ഏപ്രില്‍ രണ്ടിനാണ് സംഭവം നടന്നത്. തൃശൂർ – കൊടുങ്ങല്ലൂർ...

Popular

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

Subscribe

spot_imgspot_img
Telegram
WhatsApp