തിരുവനന്തപുരം: കേരളത്തിലെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി വിജയ് യെ ക്ഷണിച്ചു. തിങ്കളാഴ്ച രാവിലെ 10ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിലേക്ക് തെലങ്കാന, കർണാടക മുഖ‍്യമന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ട്.
തമിഴ്നാട് മുഖ്യമന്ത്രി...
തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്റര്‍ ഫാമിലിക്കായി വന്‍മരം നിറയെ കുടുംബചിത്രങ്ങള്‍ നിറച്ച് ഭിന്നശേഷിക്കാര്‍. അന്താരാഷ്ട്ര കുടുബദിനത്തോടനുബന്ധിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ കൂറ്റന്‍ പുളിമരത്തിലാണ് കുട്ടികള്‍ തങ്ങളുടെ കുടുംബചിത്രങ്ങള്‍ വരച്ച് ഫാമിലി മരം ഒരുക്കിയത്....
തിരുവനനന്തപുരം: മേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശന്‍. രാവിലെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട ശേഷം വി ഡി സതീശൻ രമേശ് ചെന്നിത്തലയുടെ വീട്ടിൽ എത്തുകയായിരുന്നു. വഴുതക്കാട്ടെ വീട്ടിലെത്തിയാണ്...
തിരുവനന്തപുരം: കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. വീട്ടില്‍ നിന്നിറങ്ങി വന്നാണ് വിഡി സതീശനെ പിണറായി വിജയന്‍ സ്വീകരിച്ചത്. ബേക്കറി ജംഗ്ഷനിലെ പിണറായിയുടെ വസതിയിലെത്തി...
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതിനു പിന്നാലെ ജനങ്ങള്‍ക്ക് ഇരുട്ടടിയായി ഇന്ത്യയില്‍ ഇന്ധനവില വര്‍ധിപ്പിച്ചു. രാജ്യത്ത് വിവിധയിടങ്ങളിലായി 2.86 രൂപ മുതല്‍ 3.29 രൂപ വരെയാണ് വര്‍ധിച്ചത്. ഇതോടെ കേരളത്തില്‍ പെട്രോള്‍ വില...