തിരുവനന്തപുരം: നീണ്ട അനശ്ചിതത്വത്തിനൊടുവിൽ മന്ത്രിമാരുടെ പട്ടിക തയാർ. ഇന്ന് വൈകിട്ട് ലോക് ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്കു പട്ടിക കൈമാറിയ ശേഷം നിയുക്ത മുഖ്യമന്ത്രി സതീശൻ തന്നെയാണ് മന്ത്രിമാരെ പ്രഖ്യാപിച്ചത്.
വി.ഡി. സതീശൻ...
തിരുവനന്തപുരം: രാജധാനി എക്‌സ്പ്രസില്‍ തീപിടിത്തം. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട രാജധാനി എക്സ്പ്രസിനാണ് തീപിടിച്ചത്. രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപത്ത് വച്ചാണ് അപകടം നടന്നത്. ബി വണ്‍ കോച്ചിലും പിന്നിലെ എഞ്ചിന്‍ കമ്പാര്‍ട്ട്‌മെന്റിലും തീപിടിച്ചു....
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ തിങ്കളാഴ്ച അധികാരത്തിലേറുന്നതിനു മുന്നോടിയായി മന്ത്രിമാരെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്. വിഡി സതീശൻ മന്ത്രിസഭയിൽ ലീഗിന് അഞ്ച് മന്ത്രിമാരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
പി കെ കുഞ്ഞാലികുട്ടി,...
തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുക്കുമെന്ന് വിവരം. ഹിമാചൽ മുഖ്യമന്ത്രിയും ചടങ്ങിൽ പങ്കെടുക്കും. വിജയ് തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെത്തും.
വിജയ് തിങ്കളാഴ്ച രാവിലെ 9 മണിക്ക്...
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന കേസില്‍ പുതിയ വഴിത്തിരിവുമായി നിര്‍ണായക അറസ്റ്റ്. മുഖ്യ സൂത്രധാരനെന്ന് കരുതുന്ന കോളജ് പ്രൊഫസറെ സിബിഐ അറസ്റ്റ് ചെയ്തു. ലത്തൂര്‍ ദയാനന്ദ സയന്‍സ് കോളജിലെ കെമിസ്ട്രി പ്രൊഫസറായ...