തിരുവനന്തപുരം: തിരുവനന്തപുരത്ത് ജേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു. ചിറയിന്‍കീഴ് പെരുംകുഴിയിലാണ് സഹോദരങ്ങള്‍ തമ്മിലുണ്ടായ അടിപിടിയില്‍ 32കാരന്‍ വെട്ടേറ്റ് മരിച്ചത്. വയൽത്തിട്ട വീട്ടിൽ രതീഷ് ( 32)ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ സഹോദരൻ മഹേഷിനെ പൊലീസ് പിടികൂടി. കഴുത്തിലാണ്...
തിരുവനന്തപുരം: ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം നാളെ (വെള്ളിയാഴ്ച) ആരംഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇതിനായി 831 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്.
26...
കൊല്ലം: ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ കേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് നിധീഷിനെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. ഷാർജയിലുള്ള പ്രതികളെ നാട്ടിൽ എത്തിക്കാൻ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
ഇതിനായി ഇന്റര്‍പോളുമായി സഹകരിച്ച് റെഡ്...
തിരുവനന്തപുരം:കര്‍ക്കട വാവുബലിതര്‍പ്പണത്തോടനുബന്ധിച്ച് നഗരത്തിലെ വിവിധ ക്ഷേത്രങ്ങളോടനുബന്ധിച്ചും വിവിധ സ്ഥലങ്ങളിലും നടക്കുന്ന ബലിതര്‍പ്പണ ചടങ്ങുകളുമായി ബന്ധപ്പെട്ട് തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി.
ജൂലൈ 23ന് രാത്രി 10 മുതല്‍ 24ന് ഉച്ചയ്ക്ക്...
ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻറെ ഭൗതിക ദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിൽ പ്രവേശിക്കുമ്പോൾ ജില്ലാ കളക്ടർ അലക്‌സ് വർഗീസിന്‌റെ നേതൃത്വത്തിൽ ആദരവ് നൽകും. തുടർന്ന് ജനങ്ങൾക്ക് വിവിധ ഇടങ്ങളിൽ...