തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവിന്റെ കേന്ദ്രങ്ങൾ (സെന്റേഴ്‌സ് ഓഫ് എക്‌സലൻസ്) സ്ഥാപിച്ചുകൊണ്ട്, കേരളം അക്കാദമിക്, ഗവേഷണ മേഖലകളിൽ ആഗോള തലത്തിൽ തന്നെ സാന്നിധ്യമുറപ്പിക്കുകയാണ്. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ (KSHEC)...
തിരുവനന്തപുരം: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം-സമഗ്ര വികസന പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മുതലപ്പൊഴി പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ചിരകാല സ്വപ്നമായിരുന്ന പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ജൂലൈ 31 വ്യാഴാഴ്‌ച വൈകുന്നേരം...
തിരുവനന്തപുരം: തിരുവനന്തപുരത്ത് മധ്യവയസ്കനെ കുഴിയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ആര്യങ്കോട് മണ്ഡപത്തിന്‍കടവിലാണ് സംഭവം. തൊട്ടിപ്പാലം ചാനലിന് സമീപം താമസിക്കുന്ന ശ്രീകാന്ത് (47) ആണ് മരിച്ചത്.
വാഴിച്ചിൽ റോഡിൽ ആറടിയോളം താഴ്ചയുള്ള കുഴിയിലാണ്...
തിരുവനന്തപുരം: റോഡുവക്കിൽ മാലിന്യം തള്ളുന്നത് ഇപ്പോൾ പതിവായി മാറിയിരിക്കുകയാണ്. രാത്രിയുടെ മറവിൽ നിരവധി ചാക്കുകെകെട്ടുകളാണ് റോഡിരുവശവും കൊണ്ട് തള്ളുന്നത്. ഇപ്പോഴിതാ കണിയാപുരം പള്ളിനടയിൽ വൻതോതിൽ മാലിന്യ ചാക്ക് കെട്ടുകൾ തള്ളിയ നിലയിൽ കണ്ടെത്തിയിരിക്കുകയാണ്.
കണിയാപുരം...
തിരുവനന്തപുരം: ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്‌സ് എന്ന പേരിൽ ജൂലൈ 31 വരെ ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്‌സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ്...