കൊച്ചി: പ്രമുഖ ക്യാൻസർ സ്പെഷ്യലിസ്റ്റ് ഡോ. വി.പി. ഗംഗാധരന് വധഭീഷണി.മുംബൈയിലെ 'സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ്' എന്ന പേരിലാണ് കത്ത്. 8.25 ലക്ഷം രൂപ ബ്ലഡ് മണിയായി നൽകിയില്ലെങ്കിൽ കുടുംബത്തെ അടക്കം അപായപ്പെടുത്തുമെന്നാണ് കത്തിൽ...
തിരുവനന്തപുരം: ഹൃദയ പരിക്ഷീണതയും, മറ്റു ഹൃദയ സംബന്ധമായ രോഗങ്ങളും രൂക്ഷമാകുന്നതിന് വായു മലിനീകരണം ഒരു പ്രധാന കാരണമാകുന്നു. വീടിനുള്ളിലെ വായു ശുദ്ധമാക്കുന്നത് മൂലം ഹൃദയ പരിക്ഷീണത രോഗികളുടെ ആരോഗ്യത്തിൽ എന്തെങ്കിലും കാര്യമായ മെച്ചപ്പെടുത്തലുകൾ...
തിരുവനന്തപുരം: അങ്കമാലി-ശബരി റെയില്‍പ്പാതയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാനും...
തിരുവനന്തപുരം: പാരിസിൽ വച്ച് നടക്കുന്ന ലോക പാര അത്ലറ്റിക്സ് ഗ്രാൻഡ് പ്രിക്സിൽ ഇന്ത്യക്കായി സ്വർണ്ണം നേടി കേരളത്തിൽ നിന്നുള്ള മുഹമ്മദ് ബാസിൽ. 100 m - t47 വിഭാഗത്തിൽ 11.06 സെക്കൻ്റ് കൊണ്ട്...
തിരുവനന്തപുരം : ആത്മഹത്യാ ശ്രമം നടത്തി ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാന്റെ നില മെച്ചപ്പെട്ടു. അഫാനെ വെറ്റിലേറ്ററിൽ നിന്ന് മാറ്റി. നിലവിൽ തീവ്രപരിചണ വിഭാഗത്തിൽ ചികിത്സയിലാണ്.
അതേസമയം നിലവിൽ ആത്മഹത്യ ചെയ്യാൻ...