തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് സുധീഷ് വധക്കേസില്‍ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. ഉണ്ണിയെന്ന് വിളിക്കുന്ന സുധീഷ്, ശ്യാം, രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ചിത്ത്, ശ്രീനാഥ്, സൂരജ്, അരുൺ, ജിഷ്ണു പ്രദീപ്, സച്ചിൻ...
കഴക്കൂട്ടം: തിരുവനന്തപുരം ജില്ലയിലെ ദേശീയ പാതയിൽ കണിയാപുരം പള്ളിപ്പുറം തോന്നൽ ദേവീക്ഷേത്രത്തിന് സമീപം പുതുതായി ആരംഭിക്കാൻ പോകുന്ന മെഡിക്കൽ ഷോപ്പിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 6282160 116 എന്ന ഫോൺ നമ്പറിൽ ഉടൻ...
പോത്തൻകോട്: കെട്ടിട നിർമ്മാണത്തിനായി കിളിമാനൂരിൽ നിന്ന് കരിങ്കൽ കയറ്റി വന്ന ടിപ്പർ ലോറി കാട്ടായിക്കോണത്തിനു സമീപം ശാസ്തവട്ടത്ത് തോട്ടിലേക്ക് തലകീഴായി മിറഞ്ഞു. ലോറി വലതുഭാഗത്തേക്കും മിറഞ്ഞതിനാൽ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഡ്രൈവർ മാത്രമാണ് ലോറിയിൽ...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കടകംപള്ളി വില്ലേജില്‍ കാട് പുറമ്പോക്ക് ഇനത്തില്‍പെട്ട ഭൂമിയില്‍ താമസിക്കുന്ന 59 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങിയതായി റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ അറിയിച്ചു. റവന്യൂ രേഖകളില്‍...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും വ്യാജ ബോംബ് ഭീഷണി. ഇന്ന് രാവിലെ 8 മണിക്കാണ് സന്ദേശം എത്തിയത്. ശാസ്തമംഗലത്ത് ജർമൻ കോൺസുലേറ്റിൽ ബോംബ് വെച്ചന്നാണ് സന്ദേശം. തിരുവനന്തപുരം ഡിസിപിയുടെ ഈ മെയിലിലേക്ക് ആയിരുന്നു സന്ദേശം...