കൊച്ചി: മാലയിൽ പുലിപ്പല്ല് ലോക്കറ്റായി ഉപയോഗിച്ച കേസിൽ റാപ്പര്‍ വേടനെ അറസ്റ്റ് ചെയ്തു. വനം വകുപ്പാണ് വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വേടനെതിരെ മൃഗവേട്ടയടക്കമുള്ള വകുപ്പുകളും വനംവകുപ്പ് ചുമത്തി. കഴിഞ്ഞ ദിവസം വേടന് കഞ്ചാവ്...
തിരുവനന്തപുരം: മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും കോളറ പകരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. വേനൽക്കാലമായതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. കോളറ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ചികിത്സ തേടണം. വയറിളക്കം, ഛർദ്ദി,...
തിരുവനന്തപുരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കണിയാപുരം, പള്ളിപ്പുറം പ്രദേശത്തെ ജനങ്ങൾക്ക് യാത്രാക്ലേശം ഉണ്ടാകാത്ത രീതിയിൽ പരമാവധി സൗകര്യപ്രദമായ പരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. കണിയാപുരം, പള്ളിപ്പുറം പ്രദേശത്ത്...
മലപ്പുറം: അഞ്ചര വയസുകാരിക്ക് പേവിഷബാധ. മലപ്പുറം പെരുവള്ളൂരിലാണ് സംഭവം. പ്രതിരോധ വാക്സിനെടുത്ത കുട്ടിയ്ക്കാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. കുട്ടി ഗുരുതരാസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. നിലവിൽ ഐസിയുവിലാണ് കുട്ടിയുള്ളത്.
മാർച്ച് 29 നായിരുന്നു...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടി. 650 ഗ്രാം ഹാഷിഷ് ഓയിലും 1.2 കിലോഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. പരുത്തിക്കുഴി സ്വദേശി മുഹമ്മദ് അനസ്(28 വയസ്) ആണ് വീട്ടിൽ...