കഴക്കൂട്ടം: കഠിനംകുളം സ്വദേശി കാപ്പ നിയമപ്രകാരം പിടിയിൽ. കഠിനംകുളം പുതുക്കുറുച്ചി സ്വദേശി നിഷാന്തിനെ (32)യാണ് പൊലീസ് പിടികൂടിയത്. കഠിനംകുളം സർക്കിൾ സജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
സ്ത്രീകളാട് അപമര്യാദയായി പെരുമാറിയ കേസിലും നിരവധി ക്രിമിനൽ കേസുകളിൽ...
തിരുവനന്തപുരം : സ്ത്രീകളെ ആത്മീയതയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടതാണ് നമ്മുടെ രാജ്യത്തിന്റെ ഇരുണ്ടകാലഘട്ടം. എന്തിന്റെ പേരിലായാലും സ്ത്രീകള്‍ എന്നും മുന്നില്‍ നില്‍ക്കേണ്ടവരാണെന്നും സ്ത്രീയെയും പുരുഷനെയും വേര്‍തിരിച്ചു കാണുന്ന സമകാലിക ചര്‍ച്ചകള്‍ അപ്രസക്തമാണെന്നും ശാന്തിഗിരി ആശ്രമം...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്.
കൂടാതെ...
തിരുവനന്തപുരം: കേരള ബഡ്ജറ്റിൽ പ്രതികരണവുമായി കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ. മത്സ്യമില്ലാത്ത കടലുപോലെയാണ് മത്സ്യമേഖലയെന്നും ഈ ബഡ്ജറ്റിലും മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷയറ്റുവെന്നും കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ താലൂക്ക് സെക്രട്ടറി അടിമലത്തുറ ഡി ക്രിസ്തുദാസ്.
കാലവസ്ഥാ...