കൊച്ചി: എ ഡി എം നവീൻ ബാബുവിന്റെ മരണം സി ബി ഐ അന്വേഷിക്കണം എന്നാവശ്യവുമായി കുടുംബം രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം ഹൈ കോടതിയെ സമീപിച്ചു. നിലവിലെ പൊലീസ്...
തിരുവനന്തപുരം: നാട്ടികയിൽ ലോറി പാഞ്ഞുകയറി അഞ്ചുപേർ കൊല്ലപ്പെട്ട സംഭവത്തിൽ മോട്ടോർ വാഹനവകുപ്പ് കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ. ബി ഗണേഷ് കുമാർ പറഞ്ഞു. സെക്രട്ടറിയേറ്റിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുയായിരുന്നു മന്ത്രി.
ഉറങ്ങിക്കിടന്നവരുടെ മേൽ...
ഡൽഹി: ഇന്ത്യൻ ഭരണഘടനയുടെ 75ാം വാര്‍ഷിക ആഘോഷങ്ങൾക്ക് തുടക്കമായി. വാർഷികത്തിന്റെ സ്മാരക നാണയവും സ്റ്റാമ്പും രാഷ്ട്രപതി ദ്രൗപതി മുര്‍മു പുറത്തിറക്കി. അവകാശങ്ങളുടെ കാവലാളാണ് ഭരണഘടനയെന്ന് ദ്രൗപതി മുര്‍മു പറഞ്ഞു. പഴയ പാര്‍ലമെന്റ് മന്ദിരത്തിന്റെ...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നേഴ്‌സുമാരെ നിയമിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ തസ്തികയിലേക്ക് ആണ് നിയമനം. ജി.എൻ.എം അല്ലെങ്കിൽ ബി.എസ്.സി നേഴ്‌സിങ് ആണ്...
ഡൽഹി: വയനാട് ദുരന്തത്തിനുള്ള കേന്ദ്ര സർക്കാർ പാക്കേജ് സമയബന്ധിതമായി അംഗീകരിച്ച് നടപ്പിലാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസിനെ പാർലമെന്റിൽ നടന്ന...