തിരുവനന്തപുരം: രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള സേവനങ്ങൾ വിപുലീകരിച്ച് റീജിയണൽ കാൻസർ സെന്റർ. സൗജന്യമായി ഭക്ഷണവും മരുന്നുകളും ലഭ്യമാക്കുന്ന ഫ്രീ ഡ്രെഗ് ബാങ്ക്, ഫുഡ് ബാങ്ക് എന്നിവ പ്രവർത്തനം തുടങ്ങി. ആർസിസിയിൽ ചികിത്സ തേടുന്ന നിർധനരായ...
തിരുവനന്തപുരം: തിരുവനന്തപുരം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിനു കൊടിയേറി. ഭക്ഷ്യ - സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ കലോത്സവം ഉദ്ഘാടനം ചെയ്തു. ഇനി അഞ്ചു നാൾ നെയ്യാറ്റിൻകര ഉത്സവ ലഹരിയിലായിരിക്കും. ഇന്ന്...
കോഴിക്കോട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം തനിക്കെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിക്ക് പാലക്കാട്ട് അടിസ്ഥാന വോട്ടുകൾ നിലനിർത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നടന്ന വാർത്ത...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് സംഘത്തിന് നേരെ ഗുണ്ടാ ആക്രമണം. ഗുണ്ട സ്റ്റാമ്പർ അനീഷിന്റെ നേതൃത്വത്തിലാണ് ആക്രമണം. നെടുമങ്ങാടാണ് സംഭവം. പൊലീസ് വിലക്ക് മറികടന്ന് ഗുണ്ടകളുടെ പിറന്നാളാഘോഷം സംഘടിപ്പിച്ചിരുന്നു. അനീഷിന്റെ സഹോദരിയുടെ മകന്റെ പിറന്നാൾ...
ശ്രീകാര്യം: തിരുവനന്തപുരം ശ്രീകാര്യത്ത് വായോധികയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തേക്കുംമൂട് കണ്ടത്തിങ്കൽ വീട്ടിൽ വി.എസ്. ശൈലജ ആണ് മരിച്ചത്. 72 വയസായിരുന്നു.
ശ്രീകാര്യം ഇടവ്ക്കോടി നടുത്ത് തോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശ്രീകാര്യത്ത്...