കൊച്ചി: പൊലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും കമീഷണർക്കും പരാതി നൽകി വിവാഹിതയായ കുംഭമേള വൈറല്‍ താരം. മധ്യപ്രദേശ് പൊലീസ് കൊച്ചിയിൽ എത്തിയതിനു പിന്നാലെയാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പെൺകുട്ടി പരാതി...
തിരുവനന്തപുരം: സമ്മർ ക്യാമ്പൊരുക്കി തിരുവനന്തപുരം ലുലുമാളിലെ ഫൺട്യൂറ. കുട്ടികളിലെ സൃഷ്ടിപരമായ കഴിവുകളും ആത്മവിശ്വാസവും വളർത്തുന്നതിനു ഈ ക്യാമ്പ് സഹായകമാകും. ചൈൽഡ് സിനിമാ ആർട്ടിസ്റ്റായ ഇഷാ മുജീബ് സമ്മർ ക്യാമ്പിന്റെ അഞ്ചാം സീസൺ ഉദ്ഘാടനം...
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ സഹോദരങ്ങൾ മർദിച്ചു കൊന്നു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്. വിഴിഞ്ഞം തിരുവല്ലത്താണ് സംഭവം നടന്നത്. തിരുവല്ലം വണ്ടിത്തടം സ്വദേശി സുമൻ ആണ് മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. സഹോദരങ്ങളായ അച്ചുവും അനന്തവും...
കണ്ണൂര്‍: കേരള രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളുണ്ടാക്കാന്‍ പോന്ന പ്രസ്താവനയുമായി കെ.സുധാകരന്‍ എം.പി. കെ.സി വേണുഗോപാല്‍ കേരള രാഷ്ട്രീയത്തിലേക്ക് സജീവമായി മടങ്ങി എത്തണമെന്നും കേരളത്തെ നയിക്കണമെന്നുമാണ് കെ.സുധാകരന്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്. തെരഞ്ഞെടുപ്പ് ഫലം...
തിരുവനന്തപുരം: പാളയത്തെ പെട്രോൾ പമ്പിൽ നിന്ന് പണം കവർന്ന പ്രതി കൊച്ചിയിൽ അറസ്റ്റിലായി. പൊന്നാനി സ്വദേശി തഫ്‌സീര്‍ ദര്‍വേഷാണ് പൊലീസിന്റെ പിടിയിലായത്. ഇയാളെ എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തെ ലോഡ്ജിൽ നിന്നാണ് കൊച്ചി...