തിരുവനന്തപുരം: തിരുവനന്തപുരം കാരേറ്റിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. 40 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 1480 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് എക്സൈസ് പിടിച്ചെടുത്തത്. കാരേറ്റ് സ്വദേശിയായ ഷംനാദ് എന്നയാൾ വാടകയ്ക്കെടുത്ത് നടത്തിയിരുന്ന...
തിരുവനന്തപുരം: എല്ലാ മലയാളികൾക്കും ദീപാവലി ആശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഖമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും. ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദീപാവലി ആശംസകൾ നേർന്നു. ''ആഘോഷത്തിന്റെ ആഹ്ലാദത്താൽ...
തിരുവനന്തപുരം: ദേശീയ സീനിയർ വനിതാ ട്വന്റി 20 ടൂർണ്ണമെന്റിൽ ചണ്ഡീഗഢിനെതിരെ കേരളത്തിന് ഉജ്ജ്വല വിജയം. ഒൻപത് വിക്കറ്റിനാണ് കേരളം ചണ്ഡീഗഢിനെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ചണ്ഡീഗഢിനെ കേരളം വെറും 84 റൺസിന്...
തിരുവനന്തപുരം: സി കെ നായിഡു ട്രോഫിയിൽ കേരളം ഒന്നാം ഇന്നിങ്സിൽ 319 റൺസിന് പുറത്ത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒഡീഷ രണ്ടാം ദിവസം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റിന് 205 റൺസെന്ന നിലയിലാണ്....
തിരുവനന്തപുരം: ബംഗാളിനെതിരെയുള്ള രഞ്ജി ട്രോഫി മത്സരത്തിൽ ശക്തമായി തിരിച്ചു വരവ് നടത്തി കേരളം. മൂന്നാം ദിവസം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റ് നഷ്ട്ടത്തില് 267 റൺസെന്ന നിലയിലാണ് കേരളം. 64 റൺസോടെ സൽമാൻ...