പോത്തൻകോട് : അശാന്തി പര്‍വ്വങ്ങള്‍ പലപ്പോഴും ഇരുണ്ടകാര്‍മേഘങ്ങള്‍ പോലെ നമ്മുടെയൊക്കെ മുകളിലേക്ക് എത്തുമ്പോൾ അതിനിടയിൽ ഒരു വെളളിവെളിച്ചം പോലെ ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനങ്ങള്‍ മാറുകയാണെന്ന് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്. ഐക്യരാഷ്ട്രസഭ ദിനാചരണത്തിന്റെ ഭാഗമായി...
തിരുവനന്തപുരം: സാന്‍ഡല്‍സ് ആന്‍ഡ് ബീച്ച് റിസോര്‍ട്ടുകളുടെ ലോകമെമ്പാടുമുള്ള പ്രതിനിധിയായ യുണീക്ക് ട്രാവല്‍ കോര്‍പ്പറേഷന്‍റെ (യുടിസി) സെന്‍ട്രല്‍ റിസര്‍വേഷന്‍ സിസ്റ്റം മാറ്റിസ്ഥാപിക്കുന്നതിനായി ഐബിഎസ് സോഫറ്റ് വെയറിന്‍റെ ഐസ്റ്റേ പ്ലാറ്റ് ഫോം തെരഞ്ഞെടുത്തു. ഈ പങ്കാളിത്തത്തിലൂടെ...
തിരുവനന്തപുരം: ദേശീയ സീനിയർ വുമൻസ് ട്വൻ്റി 20 ട്രോഫിയിൽ സിക്കിമിനെതിരെ ഉജ്ജ്വല വിജയം സ്വന്തമാക്കി കേരളം. പത്ത് വിക്കറ്റിനാണ് കേരളം സിക്കിമിനെ തോല്പിച്ചത്. 74 റൺസ് ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം...
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീം പരിശീലകന്‍ ഒ.വി മസര്‍ മൊയ്ദുവിന് ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യ എ ടീമിന്റെ ഫീല്‍ഡിങ് കോച്ചായി നിയമനം. കണ്ണൂര്‍ തലശേരി സ്വദേശിയായ മസര്‍ മൊയ്ദു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ...
തിരുവനന്തപുരം: കൈരളി ബ്രിജ് അസോസിയേഷന്‍ ( കെ.ബി.എ) സംഘടിപ്പിക്കുന്ന എച്ച്.സി.എല്‍ ദക്ഷിണ മേഖല ബ്രിജ് ചാമ്പ്യന്‍ഷിപ്പ് തിരുവനന്തപുരത്ത്. നാളെ മുതല്‍ 27 വരെ ഹോട്ടല്‍ ഹൈസിന്തിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. ബ്രിജ് ഫെഡറേഷന്‍ ഓഫ്...