തിരുവനന്തപുരം: കേരളത്തിന്റെ ഖനന മേഖലയിൽ ചരിത്രപ്രധാന ചുവടുവെയ്പ്പുമായി മൈനിങ് ആൻഡ് ജിയോളജി വകുപ്പ്. ചട്ടങ്ങൾക്ക് വിധേയമായി ഖനന പ്രവർത്തനങ്ങൾ നടത്തുന്നതിനും അനധികൃത ഖനനം നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനും മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ...
തിരുവനന്തപുരം: അണ്ടൂർക്കോണംപഞ്ചായത്തിന്റെ കീഴിലുള്ള കൊയിത്തൂർക്കോണം ആയുർവേദ ആശുപത്രിയിൽ ഡോക്ടറില്ലെന്ന് പരാതി. രണ്ടു മാസമായി രോഗികൾ ആശുപത്രിയിലെത്തുമ്പോൾ ചികിത്സയ്ക്ക് ഡോക്ടറില്ലെന്നാണ് പരാതി.
നേരത്തെ ഇവിടെ ഉണ്ടായിരുന്ന ഡോക്ടർ രണ്ടു മാസങ്ങൾക്ക് മുൻപ് സ്ഥലം മാറ്റം ലഭിച്ച്...
പോത്തൻകോട് : സാഹിത്യം ചര്ച്ച ചെയ്യാനും വിലയിരുത്തപ്പെടാനും ആത്മീയവേദിയില് ഇടം ഒരുക്കിയ ശാന്തിഗിരിയുടെ പ്രവര്ത്തനങ്ങള് വിസ്മയകരമാണെന്ന് ഗോവ ഗവര്ണര് പി.എസ്.ശ്രീധരന് പിളള. ശാന്തിഗിരിയിൽ "ഗുരുസാഗരത്തിന്റെ മുപ്പത്തിയേഴ് വർഷങ്ങൾ" എന്ന പേരില് നടന്ന സാഹിത്യസമ്മേളനം...
തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ പുതിയ സൗകര്യങ്ങൾ ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ ഗസ്റ്റ്ഹൗസുകൾ നിർമ്മിച്ചുവരികയാണെന്നും നിലയ്ക്കലിൽ രണ്ടായിരത്തോളം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയതായും ഭക്തർക്ക് അരവണ സുഗമമായി ലഭ്യമാക്കുന്നതിനുള്ള...
തിരുവനന്തപുരം: സികെ നായിഡു ട്രോഫിയിൽ ഉത്തരാഖണ്ഡിനെതിരെ മികച്ച പ്രകടനം കാഴ്ച്ചവച്ച് കേരളം. 200 റൺസി ലീഡ് നേടി ഉത്തരാഖണ്ഡിനെ ഫോളോ ഓൺ ചെയ്യിച്ച കേരളം, രണ്ടാം ഇന്നിങ്സിൽ അവരുടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തുകയും...