ചെന്നൈ: സൂപ്പർസ്റ്റാർ രജനികാന്ത് ആശുപത്രിയില്. ഇന്നലെ രാത്രിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.
താരത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. സിനിമ...
തിരുവനന്തപുരം: മസ്തിഷ്ക ജ്വരം സംശയിക്കുന്നവരിൽ അമീബിക്ക് മസ്തിഷ്ക ജ്വരം (അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്) നിർണയിക്കാനുള്ള പരിശോധന കൂടി നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക...
തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ മലയാളം തസ്തികയിൽ ഒരു അദ്ധ്യാപക ഒഴിവുണ്ട്. താത്കാലികാടിസ്ഥാനത്തിലാണ് നിയമനം.
ഈ തസ്തികകളിൽ നിയമനത്തിനുള്ള ഇൻ്റർവ്യൂ ഒക്ടോബർ 3. വ്യാഴാഴ്ച്ച രാവിലെ പത്തിന് സ്കൂൾ...
തിരുവനന്തപുരം: പടുകൂറ്റൻ സിലിണ്ടർ പള്ളിത്തുറ തീരത്തണഞ്ഞു. കപ്പലുകൾ തമ്മിൽ കൂട്ടി മുട്ടാതിരിക്കാൻ ഉപയോഗിക്കുന്ന സിലിണ്ടർ ആണ് തീരത്ത് അണഞ്ഞത്. പള്ളിത്തുറ വി എസ് എസ് സിയുടെ റോക്കറ്റ് ലോഞ്ചിങ് സെന്ററിന്റെ ഭാഗത്തുള്ള ബീച്ചിലാണ്...
തിരുവനന്തപുരം: റോയല് കോളേജ് ഓഫ് ഫിസിഷ്യന്സ് ആന്ഡ് സര്ജന്സ് ഗ്ലാസ്ഗോയുടെ ദക്ഷിണേന്ത്യയിലെ ആദ്യ അന്താരാഷ്ട്ര എംആര്സിഎസ് ഫൈനല് എക്സാം തിരുവനന്തപുരം കിംസ്ഹെല്ത്തിൽ നടന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള 80 മത്സരാര്ത്ഥികള് പരീക്ഷയില്...