തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ കാർ അപകടം. മേല്പ്പാലത്തിന്റെ ഡിവൈഡറിലിടിച്ച് കാര് നിയന്ത്രണം വിട്ട് മലക്കം മറിയുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2:45 നാണ് അപകടം നടന്നത്.
മൂന്ന് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. ഇത് ഒരാൾക്ക്...
തിരുവനന്തപുരം: നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെതിരെ ലൈംഗിക പീഡന പരാതി നല്കി നടി. 2007 ജനുവരിയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് നടിയുടെ മൊഴിയിൽ പറയുന്നത്.
ആലുവ സ്വദേശിനിയായ നടിയാണ് ബാലചന്ദ്ര മേനോനെതിരെ പ്രത്യേക അന്വേഷണ...
കോട്ടയം: ഹേമ കമ്മറ്റി റിപ്പോർട്ടിന്മേൽ ആദ്യകേസ് രജിസ്റ്റർ ചെയ്തു. കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് മേക്കപ്പ് മാനേജർക്ക് എതിരെയാണ് കേസ്.
കൊരട്ടി സ്വദേശിയായ സജീവിനെതിരെയാണ്...
ഡൽഹി: പ്രകാശ് കാരാട്ടിന് താല്ക്കാലിക ചുമതല. സിപിഎം പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോർഡിനേറ്ററായി മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനെ നിയമിക്കാൻ തീരുമാനിച്ചു. ഇന്ന് ചേർന്ന കേന്ദ്ര കമ്മിറ്റിയിലാണ് തീരുമാനം.
സിപിഎമ്മിന്റെ 24-മത്...
തിരുവനന്തപുരം: കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗ ബാധയാണ് അമീബിക് മസ്തിഷ്ക ജ്വരം അഥവാ അമീബിക് എൻസെഫലൈറ്റിസ്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
നേഗ്ലെറിയ...