കല്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്ന് അഞ്ചാം ദിവസവും പുരോഗമിക്കുന്നു. ഇനിയും കണ്ടെത്താനുള്ളത് 300 ഓളം പേരെയാണ്. ഇന്ന് രാവിലെ എട്ടോടെ പരിശോധന ആരംഭിച്ചു.
വയനാട് ഉരുള്പൊട്ടലില് മരണം 344 ആയി. ഇതിൽ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കുഴൽപ്പണ വേട്ട. ഒരു കോടി അറുപത്തിനാല് ലക്ഷത്തി ഇരുപത്തയ്യായിരം രൂപയുടെ കുഴൽപ്പണമാണ് നെയ്യാറ്റിൻകര എക്സൈസ് പിടികൂടിയത്. തിരുവനന്തപുരം കാഞ്ഞിരംകുളത്താണ് സംഭവം. പട്രോളിംഗ് നടത്തുന്നതിനിടെ കാഞ്ഞിരംകുളത്തിനു സമീപം വച്ച് കൈ കാണിച്ചിട്ടും...
കൽപറ്റ: വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ മാനസികാഘാതം ഉണ്ടായവർക്ക് ആവശ്യമായ മാനസിക പിന്തുണയും സേവനവും നൽകുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഊർജിത പ്രവർത്തനങ്ങൾ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്....
കൽപറ്റ: വയനാടിന്റെ കണ്ണീരൊപ്പാൻ ഉന്നതവിദ്യാഭ്യാസ വകുപ്പിനുവേണ്ടി കർമ്മരംഗത്തുള്ള നാഷണൽ സർവീസ് സ്കീം ദുരന്തബാധിതരുടെ പുനരധിവാസത്തിലും കൈത്താങ്ങേകുകയാണ്. പ്രകൃതിക്ഷോഭം പാർപ്പിടം നഷ്ടപ്പെടുത്തിയവരിൽ 150 കുടുംബങ്ങൾക്ക് നാഷണൽ സർവീസ് സ്കീം നേതൃത്വത്തിൽ സർക്കാരിന്റെ പൊതുദൗത്യത്തോട് പങ്കുചേർന്ന് വീടുകൾ പണിതു...
കൊച്ചി: 2 ദിവസം അധിക സർവീസുമായി കൊച്ചി മെട്രൊ. ഇന്നും നാളെയുമാണ് അധിക സർവീസ് നടത്തുക. കർക്കിടക വാവുബലിയെ തുടർന്നാണ് അധിക സർവീസ് നടത്തുന്നത്. ഇന്ന് തൃപ്പൂണിത്തുറയില് നിന്ന് ആലുവയിലേക്ക് രാത്രി 11നും...