വയനാട്: വയനാട് ജില്ലയിലെ ചൂരൽമലയിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ 30, 31 തീയതികളിൽ സംസ്ഥാനത്ത് സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. വയനാട്ടിലെ ദുരന്തത്തിൽ അനേകം പേർക്ക് ജീവഹാനിയുണ്ടായതിലും വസ്തുവകകൾക്ക് നാശനഷ്ടം സംഭവിച്ചതിലും സർക്കാർ...
വയനാട്: വയനാട് രണ്ട് എൻഡിആർഎഫ് ടീം ആക്ടീവായി ഫീൽഡിൽ നിൽക്കുന്നുണ്ടെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ. ഉടൻ തന്നെ ഒരു ടീമിനെ കൂടെ വിടുമെന്നും അത് ബാംഗ്ലൂരിൽ നിന്നാണ് വരുന്നതെന്നും മന്ത്രി...
വയനാട്: വയനാട് ഉരുൾപ്പൊട്ടലിന്റെ സാഹചര്യത്തിൽ വയനാട് മാത്രമല്ല സമീപ ജില്ലകളായ മലപ്പുറം, കോഴിക്കോട് തുടങ്ങിയ വടക്കൻ ജില്ലകളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ആശുപത്രികളിൽ അധിക സൗകര്യങ്ങളൊരുക്കണം....
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പുതിയ നടപടിയുമായി കെ എസ് ഇ ബി. പ്രതിസന്ധി പരിഹരിക്കുന്നതിനായി രാത്രിക്കാലത്തെ വൈദ്യുതി ഉപഭോഗത്തിന്റെ നിരക്ക് വര്ധിപ്പിക്കാൻ സാധ്യത. പീക്ക് ടൈമിലെ നിരക്ക് വർധിപ്പിച്ച് പകൽ സമയത്തെ...