തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സുകളുടെ ബ്രേക്ക്ഡൗൺ പരിഹരിക്കുന്നതിന് ഇനി റാപ്പിഡ് റിപ്പയർ ടീം. സർവീസിനിടയിൽ കെഎസ്ആർടിസി ബസുകൾ തകരാറിലായാൽ നിലവിലെ സമ്പ്രദായം അനുസരിച്ച് തകരാർ കെഎസ്ആർടിസി ഡിപ്പോകളിൽ അറിയിച്ച് വലിയ വർക്ക് ഷോപ്പ് വാനുകൾ...
തിരുവനന്തപുരം: തിരുവനന്തപുരം അമരവിളയിൽ ഭൂമിക്കടിയിലേക്ക് തുരങ്കം കണ്ടെത്തി. അമരവിള എക്സൈസ് ഓഫീസിനായി തറക്കല്ലിടുന്നതിനായി മണ്ണ് മാറ്റിയപ്പോഴാണ് തുരങ്കം കണ്ടെത്തിയത്. കഷ്ടിച്ച് ഒരാൾക്ക് മാത്രം നൂഴ്ന്ന് ഇറങ്ങാൻ സാധിക്കുന്ന നിലയിലാണ് തുരങ്കം.
തുരങ്കത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ്...
കോഴിക്കോട്: അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് (മസ്തിഷ്ക ജ്വരം) ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരൻ രോഗമുക്തി നേടി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂർവമായാണ് അമീബിക് മസ്തിഷ്ക ജ്വരം...
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ആദ്യ ഹൃദയം മാറ്റിവയ്ക്കല് ശസ്ത്രക്രിയ നടക്കുന്നു. സര്ക്കാര് മേഖലയില് ഹൃദയ മാറ്റം നടക്കുന്ന രണ്ടാമത്തെ സ്ഥാപനമാണിത്. മധ്യവയസ്കയുടെ ഹ്യദയം 12 കാരിക്കാണ് മാറ്റിവയ്ക്കുന്നത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ...
തിരുവനന്തപുരം: ഓഹരി വിപണിയില് നിക്ഷേപം നടത്താന് പ്രേരിപ്പിച്ച് തിരുവനന്തപുരം സ്വദേശിയില് നിന്ന് രണ്ടു കോടി രൂപ തട്ടിയെടുത്ത കേസില് നാലു മലയാളികള് അറസ്റ്റിലായി. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച ശേഷമാണ് പ്രതികൾ...