തിരുവനന്തപുരം: ഡിഫറന്റ് ആര്ട് സെന്ററിന്റെ നേതൃത്വത്തില് സംഘടിപ്പിച്ച ലോക ചെസ് ദിനാഘോഷം ഡെപ്യൂട്ടി സ്പീക്കര് ചിറ്റയം ഗോപകുമാര് ഉദ്ഘാടനം ചെയ്തു. 15 തവണ യു.എസ് ഒറിഗോണ് സ്റ്റേറ്റ് ചെസ് ചാമ്പ്യനായ 18 വയസ്സുള്ള...
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ നാലാഴ്ചയ്ക്കുള്ളിൽ ഹെൽത്ത് കാർഡ് എടുത്തില്ലെങ്കിൽ ഭക്ഷ്യ സുരക്ഷാവകുപ്പ് കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക്...
കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. ഇന്ന് രാവിലെയാണ് പെൺകുട്ടി പരാതി നൽകിയത്. ഫിസിയോതെറാപ്പിസ്റ്റിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഫിസിയോതെറാപ്പി ചികിത്സക്കിടെയാണ് പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.
സംഭവത്തിൽ ആരോപണ...
യുഎസ്എ: ലോകത്തെ നിശ്ചലമാക്കി മൈക്രോസോഫ്റ്റ് വിൻഡോസ് തകരാറിൽ. ഇന്ത്യയിലുൾപ്പെടെ കമ്പ്യൂട്ടറുകൾ തകരാറിലായെന്നാണ് പുറത്തു വരുന്ന വിവരം. ഉപയോഗത്തിനിടയിൽ പെട്ടെന്ന് നീല സ്ക്രീൻ പ്രത്യക്ഷപ്പെടുന്നു. ഇത് ഉപഭോക്താക്കളെ വലയ്ക്കുകയാണ്. മാത്രമല്ല കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ടും...
തിരുവനന്തപുരം: ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രണ്ട് ദിവസത്തെ സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചു. പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരമാണ് പരിശോധനകൾ നടത്തിയത്. ഈ...